പാമ്പാടി എംഡി എൽപിഎസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33523 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
പാമ്പാടി എംഡി എൽപിഎസ്
Cover photo of MDLP School, Pampady.jpeg
വിലാസം
പാമ്പാടി

M.D.L.P. സ്കൂൾ പാമ്പാടി ,പള്ളിവാതുക്കൽ , കോട്ടയം
,
പാമ്പാടി പി.ഒ.
,
686502
സ്ഥാപിതം1879
വിവരങ്ങൾ
ഫോൺ0481 2501120
ഇമെയിൽmdlpspdy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33523 (സമേതം)
യുഡൈസ് കോഡ്32101100307
വിക്കിഡാറ്റQ6715154
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല പാമ്പാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപുതുപ്പള്ളി
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പാമ്പാടി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്17
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ35
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജയമോൾ തോമസ്
പി.ടി.എ. പ്രസിഡണ്ട്നീതു അജിത്ത്‌
എം.പി.ടി.എ. പ്രസിഡണ്ട്റിയ അഭിലാഷ്
അവസാനം തിരുത്തിയത്
20-03-202433523


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



1879 ൽ പാമ്പാടിയിൽ ആരംഭിച്ച വിദ്യാലയം

ചരിത്രം

1879 ൽ ആരംഭിച്ച വിദ്യാലയം

പാമ്പാടി പ്രദേശത്തെ ആദ്യത്തെ വിദ്യാലയം എന്നുള്ള ഖ്യാതിനിലനിർത്തുന്ന മാർ ഡയനീഷ്യസ്‌ എൽ പി സ്കൂൾ 1879 ൽ സ്ഥാപിതമായി. 2024-ൽ 145-മത് വാർഷികം ആഘോഷിക്കുന്ന ഈ എൽ പി സ്കൂൾ പഴക്കം കൊണ്ടും  ചരിത്രപ്രധാന്യം കൊണ്ടും പ്രശസ്തമായ  സേവനം കൊണ്ടും ഈ നാട്ടുകാരുടെ ഓർമ്മയിൽ എന്നും തിളങ്ങിനിൽക്കുന്ന ഒരു  വെള്ളിനക്ഷത്രമാണ്.

കാതോലിക്കേറ്റ് & എം. ഡി. സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിൽപ്പെട്ട ഈ വിദ്യാലയം പ്രൈമറി വിദ്യാഭ്യാസരംഗത്ത് ഒരു മാതൃക വിദ്യാലമായി ശോഭിക്കുന്നു. പണ്ഡിതനും ഗ്രന്ഥകാരന്മാരനുമായ ചെറിയ മഠത്തിൽ വലിയ യാക്കോബു കത്തനാരാണ് ഈ സ്കൂളിന്റെ സ്ഥാപകൻ. അഭിവന്ദ്യരായ താനത്തുകര കേരളൻനായർ, മഠത്തിൽ ആശാൻ എന്നറിയപ്പെട്ടിരുന്ന ശ്രീ. സി. ജി. രാമൻപിള്ള എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ. മഠത്തിൽ ആശാന്റെ ശിഷ്യൻ ആയിരുന്ന പരിശുദ്ധ പാമ്പാടി തിരുമേനി പ്രാഥമിക വിദ്യാഭ്യാസം നേടിയത് നമ്മുടെ സ്കൂളിൽ നിന്നാണ്. കാതോലിക്കേറ്റ് എം ഡി സ്കൂൾ കോർപ്പറേറ്റ് മാനേജ്മെന്റിൽ പെട്ട ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ നി.വ.ദി.ശ്രീ.ഡോ.ഗബ്രിയേൽ മാർ ഗ്രീഗോറിയോസ് മെത്രാപ്പൊലീത്തയാണ്.

ലൈബ്രറി


പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
ഹെൽത്ത് ക്ലബ്
വിദ്യാരംഗം‌
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
മറ്റ് ക്ലബ്ബുകൾ



മുൻ പ്രധാനാധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കോട്ടയം ഭാഗത്തു നിന്നും കെ. കെ റോഡ് പാമ്പാടി കാളചന്ത ഭാഗത്തുള്ള സെന്റ് ജോൺസ് ഓർത്തഡോക്സ്‌ കത്തീഡ്രൽ പള്ളിയുടെ എതിർ വശത്തു സ്ഥിതി ചെയുന്നു .

Loading map...

"https://schoolwiki.in/index.php?title=പാമ്പാടി_എംഡി_എൽപിഎസ്&oldid=2295007" എന്ന താളിൽനിന്ന് ശേഖരിച്ചത്