എൽപിഎസ് മുപ്പായിക്കാട്

Schoolwiki സംരംഭത്തിൽ നിന്ന്
(33425 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എൽപിഎസ് മുപ്പായിക്കാട്
വിലാസം
മൂലവട്ടം

Muppaikkad LPS, Moolavattom PO ,KTM
,
മൂലവട്ടം പി.ഒ.
,
686012
സ്ഥാപിതം1936
വിവരങ്ങൾ
ഇമെയിൽmuppaikkadlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്33425 (സമേതം)
യുഡൈസ് കോഡ്32100600303
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ27
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ48
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഐസി കെ കോര
പ്രധാന അദ്ധ്യാപികഐസി കെ കോര
പി.ടി.എ. പ്രസിഡണ്ട്Renjith E M
എം.പി.ടി.എ. പ്രസിഡണ്ട്Nisha Babu
അവസാനം തിരുത്തിയത്
07-02-202455556


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം വിദ്യാഭ്യാസ ജില്ല യിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിൽ നാട്ടകം പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളാണ് മുപ്പായിക്കാട് എൽപി സ്കൂൾ

ചരിത്രം

കോട്ടയം ജില്ലയിൽ നാട്ടകം പഞ്ചായത്തിൽ മൂലവട്ടം കരയിൽ മുപ്പായിക്കാട് എന്ന സ്ഥലത്താണ് 100 വർഷത്തോളം പഴക്കമുള്ള മുപ്പായിക്കാട് എൽപിഎസ് എന്ന നാടിൻ്റെ പേരുള്ള ഈ സരസ്വതി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്

തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

മുപ്പായിക്കാട് എൽപി സ്കൂൾ ഓടിട്ട ഒരു വലിയ കെട്ടിടത്തിൽ പ്രവർത്തിക്കുന്നു.

മൂന്ന് നിലകളിലായി ബാത്ത് റൂം കോംപ്ലക്സ് കിച്ചൺ ലാബ് ലൈബ്രറി എന്നിവ ഉണ്ട്


ഫ്രണ്ട് മതിലും ഗെയിറ്റുകളും ഉണ്ട് ചുറ്റുമതിലിനായുള്ള ഫൗണ്ടേഷൻ പൂർത്തിയായിട്ടുണ്ട്

തുടർന്ന് വായിക്കുക

സേവനമനുഷ്ഠിച്ച ഹെഡ്മാസ്റ്റർമാർ

ശ്രീ.ജോസഫ് സാർ

ശ്രീ.വർഗീസ് സാർ

ശ്രീമതി പി രാജമ്മ 'ടീച്ചർ

ശ്രീമതി എം എം ശോശാമ്മ ടീച്ചർ

ശ്രീമതി പി സുമതിക്കുട്ടിയമ്മ ടീച്ചർ

ശ്രീമതി. എ.കെ രാജേശ്വരി ടീച്ചർ

ശ്രീമതി: എം മല്ലിക ടീച്ചർ

ഇപ്പോൾ ശ്രീമതി ഐസി കെ കോര ഹെഡ്മിസ്ട്രസായി സേവനം അനുഷ്ഠിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • നേർക്കാഴ്ച

വഴികാട്ടി

കോട്ടയം ബസ് സ്റ്റാൻഡിൽ നിന്ന് കോളനി, കൊല്ലാട് ബസുകളിൽ കയറി മൂലേടം ദിവാൻ കവലയിൽ ഇറങ്ങി നാട്ടകം ഗസ്റ്റ് ഹൗസ് റോഡിലൂടെ 1 കിലോമീറ്റർ നടന്നാൽ സ്കൂളിൽ എത്താം{{#multimaps:9.558119,76.529611 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=എൽപിഎസ്_മുപ്പായിക്കാട്&oldid=2084804" എന്ന താളിൽനിന്ന് ശേഖരിച്ചത്