ഗവ എൽപിഎസ് കുഴിമറ്റം

Schoolwiki സംരംഭത്തിൽ നിന്ന്
(33405 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ എൽപിഎസ് കുഴിമറ്റം
വിലാസം
പരുത്തുംപാറ

ജി എൽ പി എസ് കുഴിമറ്റം

കുഴിമറ്റം പി ഒ

കോട്ടയം
,
കുഴിമറ്റം പി.ഒ.
,
686533
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ8075236628
ഇമെയിൽgovtlpskuzhimattom@gmail.com
കോഡുകൾ
സ്കൂൾ കോഡ്33405 (സമേതം)
യുഡൈസ് കോഡ്32100600402
വിക്കിഡാറ്റQ87660657
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം ഈസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ11
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുനിതകുമാരി എം കെ
പി.ടി.എ. പ്രസിഡണ്ട്ദീപ്‌തിഭായ്
എം.പി.ടി.എ. പ്രസിഡണ്ട്സൈര ഉത്തമൻ
അവസാനം തിരുത്തിയത്
04-03-202433405-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം ഈസ്റ്റ് ഉപജില്ലയിലെ കുഴിമറ്റം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  ഗവ എൽപിഎസ് കുഴിമറ്റം

ചരിത്രം

ഗവ . എൽ .പി . സ്ക്കൂൾ . കുഴിമററം .

കോട്ടയം ജില്ലയിൽ , കോട്ടയം താലൂക്കിൽ , പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ ഹൃദയഭാഗത്ത്സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എൽ .പി. സ്ക്കൂൾ. കുഴിമററം . നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ 1912ൽ സ്ഥാപിതമായ ഈ വിദ്യാലയമുത്തശ്ശി സരസ്വതീക്ഷേത്രംപനച്ചിക്കാട് ഗ്രാമപഞ്ചായത്തിലെ 15- ാം വാർഡിൽ സ്ഥിതി ചെയ്യുന്നു .തുടർന്ന് വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • പ്രീപ്രൈമറി സ്കൂൾ
  • പച്ചത്തുരുത്തു
  • ഭക്ഷണശാല
  • ശിശു സൗഹൃദ പാർക്ക്
  • വിശാലമായ കൃഷി സ്ഥലം
  • വൃത്തിയുള്ള ശുചിമുറികൾ
  • വിശാലമായ കളിസ്ഥലം
  • ഔഷധ സസ്യത്തോട്ടം
  • അടുക്കളത്തോട്ടം
  • സ്കൂൾ ലൈബ്രറി

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കൃഷി
  • നല്ലപാഠം
  • സാഹിത്യസമാചം

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

സ്കൂളിലെ പ്രധാന അദ്ധ്യാപകർ
ക്രമനമ്പർ പേര് വർഷം
1 മറിയാമ്മ
2 കുട്ടൻപിള്ള 1970
3 ഭാനുമതിയമ്മ
4 അയ്യപ്പൻ
5 ഭാസ്കരൻ പിള്ള
6 വി കെ കമല 1985
7 വി എൻ കമലാക്ഷി 1986
8 എം ടി തമ്പി 1987-88
9 കെ ആർ നാണൂ 1989-90
10 കെ എൻ പങ്കജാക്ഷിയമ്മ  1991-92
11 വി വി ഏലിയാമ്മ 1993-95
12 പി ജി രമ 1996
13 വി വി ശോശാമ്മ 1997
14 അക്കാമ്മ എബ്രഹാം 1998-2001
15 കെ പൊന്നപ്പൻ 2002
16 രാധമ്മ സി 2003
17 എം ആർ മോഹൻദാസ് 2004-2006
18 ജഗദമ്മ 2007
19 എസ് എസ് ലക്ഷ്‌മി 2007
20 ബിന്ദുമോൾ കെ ജി 2008
21 റോസമ്മ എം എസ് 2009-2011
22 ശോഭനകുമാരി 2011-2015
23 സാലി കുര്യൻ എ കെ 2015-2016
24 അന്നമ്മ ജോർജ് 2016-2022
25 സുനിതകുമാരി എം കെ

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • ജയകൃഷ്ണൻ (സിനിമ നടൻ )
  • അനൂപ് ജോസ് (ഇൻസ്‌പെക്ടർ ഓഫ് പോലീസ് )
  • കെ ശരത്ചന്ദ്രബാബു (എഞ്ചിനീയർ )
  • ടി കെ ഷാജി (ഡോക്ടർ )
  • റവ ഫാദർ കെ വി എബ്രഹാം
  • പാർവ്വതി ടീച്ചർ (എൻ എസ് എസ് എച്ഛ് എസ് എസ് ചിങ്ങവനം )
  • ജോസഫ് ടി വൈ (H M സി എം എസ് എൽ പി എസ് ചാന്നാനിക്കാട് )
  • എബി പി ജേക്കബ് (പോലീസ് )
  • ബോബി പി ജേക്കബ് (പോലീസ് )

വഴികാട്ടി

കോട്ടയം ബസ്സ് സ്റ്റാൻഡിൽ നിന്നും  ബസ്സിന്‌ എത്താം. (12 കിലോമീറ്റർ)

 എം സി റോഡിൽ ചിങ്ങവനത്തു നിന്നും  മൂന്നു കിലോമീറ്റർ പരുത്തുംപാറ (ബസ്സ് /  ഓട്ടോ മാർഗ്ഗം എത്താം{{#multimaps:9.528875, 76.540982 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_എൽപിഎസ്_കുഴിമറ്റം&oldid=2138669" എന്ന താളിൽനിന്ന് ശേഖരിച്ചത്