കുറിച്ചി ഗവ എൽ പി ജി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(33345 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ



കുറിച്ചി ഗവ എൽ പി ജി എസ്
33345-lps.png
വിലാസം
കുറിച്ചി

Neelamperoor P.O,Kurichy,Kottayam
,
നീലംപേരൂർ പി.ഒ.
,
686534
സ്ഥാപിതം1911
വിവരങ്ങൾ
ഫോൺ0481 2435900
ഇമെയിൽglpgskurichy@gmail.com
കോഡുകൾ
സ്കൂൾ കോഡ്33345 (സമേതം)
യുഡൈസ് കോഡ്32100100409
വിക്കിഡാറ്റQ87660535
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല ചങ്ങനാശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംചങ്ങനാശ്ശേരി
താലൂക്ക്ചങ്ങനാശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്പള്ളം
തദ്ദേശസ്വയംഭരണസ്ഥാപനംKurichy Panchayathu
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ19
പെൺകുട്ടികൾ24
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽPushpaKumari V.C
പ്രധാന അദ്ധ്യാപികPushpa Kumari V.C
പി.ടി.എ. പ്രസിഡണ്ട്ഇന്ദു മോഹൻദാസ്
എം.പി.ടി.എ. പ്രസിഡണ്ട്Neethumol KSl
അവസാനം തിരുത്തിയത്
08-03-202433345-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ കുറിച്ചി സ്ഥലത്തുള്ള ഒരു സർക്കാർവിദ്യാലയമാണ്

ചരിത്രം

1911   ൽ ഈ സ്കൂൾ സ്ഥാപിതമായി  ഓലകെട്ടിടത്തിലായിരുന്നു തുടക്കം ഇപ്പോൾ മൂന്നു കെട്ടിടങ്ങളിലായി ഓഫീസും ക്ലാസ്സ്മുറികളും പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

ഡിജിറ്റൽക്ലാസ്സ്മുറിയും ലാപ്‌ടോപ് സൗകര്യങ്ങളും സ്കൂളിലുണ്ട് .ടൈൽപാകിയതറകളും ,വൈദുതീകരിച്ച ക്ലാസ്സ്മുറികളുമാണ് സ്കൂളിലുള്ളത്

പാഠ്യേതര പ്രവർത്തനങ്

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|ട്ടികളുടെ  ഭാഷാശേഷി വികസിപ്പിക്കുന്നതിനും സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായി വിദ്യാരംഗം കലാസാഹിത്യവേദി സ്കൂളിൽപ്രവൃത്തിക്കുന്നു .
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്‌മെന്റ്

പഞ്ചായത്തിന്റെ കീഴിലാണ് ..കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക (ഇത്തരം ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ പേജിൽ ചേർക്കുക)

സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ

(ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ .ആർ രാജൻ 5/2001-6/2001
2 പി.എ അന്നമ്മ 7/2001-5/2002
3 കെ .സി എലിസബേത് 6\2002-4/2004
4 പി .എസ്  ചന്ദ്രികാദേവി 6/2004-3/2010
5 കെ . വി ജാനി 19/4/2010-
ക്രമ നമ്പർ പേര് ചാർജ്ജെടുത്ത തീയതി
1 കെ .എ. കോരുള 5.2.1990
2 ചാക്കോ 20.5.1993
14 ആലീസ് 1.6.1998

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • (ചുരുക്കുക എന്ന ക്രമീകരണത്തോടെയുള്ള പട്ടികയായി നൽകാം)

നേട്ടങ്ങൾ

ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക (ചുരുക്കം ഇവിടെ നൽകി വിശദമായി പ്രവർത്തനങ്ങൾ ഉപതാളിൽ ചേർക്കുക)

ചിത്രശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക)

അധിക വിവരങ്ങൾ

(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.)

വഴികാട്ടി

  • ......ചങ്ങനാശ്ശേരി..... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
  • ചങ്ങനാശ്ശേരി........ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീ.........എംസി റോഡിൽ ഔട്പോസ്റ് ജംഗ്ഷനിൽ  നിന്നും രണ്ടു കി.മി അകലെ കരുനാട്ടുവാല റോഡിൽ സ്‌കൂൾ സ്ഥിതി ചെയ്യുന്നു .........

Loading map...

"https://schoolwiki.in/index.php?title=കുറിച്ചി_ഗവ_എൽ_പി_ജി_എസ്&oldid=2185358" എന്ന താളിൽനിന്ന് ശേഖരിച്ചത്