എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(29340 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ
20340-IDK-LFLPS.jpg
എൽ എഫ് എഫ് പി സ്കൂൾ ചിറ്റൂർ
വിലാസം
ചിറ്റൂർ

പുതുപ്പരിയാരം പി ഓ മണക്കാട്
,
മണക്കാട് പി.ഒ.
,
685608
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽclflps@gmail.com
കോഡുകൾ
സ്കൂൾ കോഡ്29340 (സമേതം)
യുഡൈസ് കോഡ്32090700706
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല തൊടുപുഴ
ബി.ആർ.സിതൊടുപുഴ
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലയാളം
നിയമസഭാമണ്ഡലംതൊടുപുഴ
താലൂക്ക്തൊടുപുഴ
ബ്ലോക്ക് പഞ്ചായത്ത്മണക്കാട്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ5
ആകെ വിദ്യാർത്ഥികൾ15
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈനി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്ജോബി ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്അശ്വതി ടി ആർ
അവസാനം തിരുത്തിയത്
15-03-2024SC29340


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഇടുക്കി ജില്ലയിലെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ തൊടുപുഴ ഉപജില്ലയിലെ ചിറ്റൂർ

സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എൽ.എഫ്.എൽ.പി സ്കൂൾ ചിറ്റൂർ

ഭൗതികസൗകര്യങ്ങൾ

  • ക്ലാസ്സ്മുറികൾ
  • ഓഫീസ്
  • വൃത്തിയും വെടിപ്പുമുള്ള പാചകപ്പുര
  • കൃത്യമായി വൃത്തിയാക്കുന്ന ടോയ്‌ലറ്റ്
  • കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • നാടൻപാട്ട് കളരി
  • യോഗാ ക്ലാസ്
  • റിഥം ഓഫ് ഇംഗ്ലീഷ്
  • എന്റെ ഭാഷ മലയാളം
  • തബല ക്ലാസ്
  • ക്വിസ്
  • സ്പോക്കൺ ഇംഗ്ലീഷ്
  • IT അധിഷ്ഠിത പഠനം
  • ജൈവകൃഷി പ്രോത്സാഹനം
  • പൂന്തോട്ട നിർമാണം

മുൻ സാരഥികൾ

  • സിജി ജോസഫ്
  • ജെസ്റ്റി ജോസഫ്
  • ഫിലോമിന കുഞ്ചറിയ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

2022-23 അധ്യായന വർഷത്തെ കോതമംഗലം രൂപതയിലെ മികച്ച എൽ.പി,സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടു

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എൽ.എഫ്.എൽ.പി_സ്കൂൾ_ചിറ്റൂർ&oldid=2231922" എന്ന താളിൽനിന്ന് ശേഖരിച്ചത്