എ.എൽ.പി.എസ് കാളിയാറോ‍ഡ്

Schoolwiki സംരംഭത്തിൽ നിന്ന്
(24624 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ് കാളിയാറോ‍ഡ്
വിലാസം
കാളിയാറോഡ്

എ എൽ പി എസ് കാളിയാറോഡ്
,
കാളിയാറോഡ് പി.ഒ.
,
680586
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04884 287394
ഇമെയിൽalpskaliyarode@gmail.com
കോഡുകൾ
സ്കൂൾ കോഡ്24624 (സമേതം)
യുഡൈസ് കോഡ്32071301801
വിക്കിഡാറ്റQ64088895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല വടക്കാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംചേലക്കര
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്പഴയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചേലക്കരപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ147
പെൺകുട്ടികൾ125
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു എൻ ബി
പി.ടി.എ. പ്രസിഡണ്ട്ഷമീർ എം എ
എം.പി.ടി.എ. പ്രസിഡണ്ട്ബെൽകിസ കെ എ
അവസാനം തിരുത്തിയത്
06-01-202224624sw


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തൃശ്ശൂർ  ജില്ലയിലെ ചാവക്കാട്  വിദ്യാഭ്യാസ ജില്ലയിൽ വടക്കാഞ്ചേരി  ഉപജില്ലയിലെ കാളിയാറോഡ്  സ്ഥലത്തുള്ള ഒരുസർക്കാർ  എയ്ഡഡ് വിദ്യാലയമാണ് എ എൽ പി എസ്  കാളിയാറോഡ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1968 ൽ ശ്രീ കെ പി മൊയ്തു സാഹിബിന്റെയും നാട്ടുകാരുടെയും ശ്രമഫലമായി കാളിയാറോഡ് എ എൽ പി സ്കൂൾ നിലവിൽ വന്നു.ശ്രീമതി ജമീല ടീച്ചർ ആയിരുന്നു ആദ്യത്തെ ഹെഡ്മിസ്ട്രസ്.മലയൻ കോളനി നിവാസികൾക്ക് വിദ്യാഭ്യാസം എത്തിക്കാൻ കഴിഞ്ഞു എന്നുള്ളത് ഈ വിദ്യാലയത്തിൻറെ ഏറ്റവും വലിയ നേട്ടമാണ്. ഇപ്പോൾ ഈ വിദ്യാലയത്തിൽ 1,2,3,4 എന്നീ ക്ലാസുകൾ രണ്ടു ഡിവിഷനുകളിലായി പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ വിദ്യാലയമാനേജർ ശ്രീ കെ എ മുഹമ്മദ് (ബാപ്പുട്ടി) ആണ്.ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറും. പ്രൊജക്ടർ, ഇന്റർനെറ്റ് ഉപയോഗിച്ചുള്ള കമ്പ്യൂട്ടർ പഠനം, വാഹനസൗകര്യം എന്നിവ ഇവിടെ ലഭ്യമാണ്. പ്രീപ്രൈമറി വിദ്യാലയവും ആരംഭിച്ചിട്ടുണ്ട്.


ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്  

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

{{#multimaps: 10°38'8.02"N, 76°21'43.56"E|zoom=18}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കാളിയാറോ‍ഡ്&oldid=1203289" എന്ന താളിൽനിന്ന് ശേഖരിച്ചത്