സെന്റ്.തോമസ് യു.പി.എസ് പാറന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24356 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്.തോമസ് യു.പി.എസ് പാറന്നൂർ
243561233.png
വിലാസം
പാറന്നൂർ

സെൻ്റ് തോമസ് യു.പി പാറന്നൂർ
,
ചൂണ്ടൽ പി.ഒ.
,
680502
സ്ഥാപിതം1911
വിവരങ്ങൾ
ഇമെയിൽparannurschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്24356 (സമേതം)
യുഡൈസ് കോഡ്32070501805
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൂണ്ടൽ പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ66
പെൺകുട്ടികൾ56
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഡെന്നി ഡേവിഡ്
പ്രധാന അദ്ധ്യാപികown
പി.ടി.എ. പ്രസിഡണ്ട്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രൂപ
അവസാനം തിരുത്തിയത്
27-02-2024Dhanyaev


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാറന്നൂർ സ്കൂൾ  തൃശൂർ ജില്ലയിലെകുന്നംകുളം ഉപജില്ലയിലെ ഒരു അപ്പർ പ്രൈമറി സ്കൂൾ ആണ്

ചരിത്രം

ഈ നാട്ടിലെ പേരുകേട്ട പുലിക്കോട്ടിൽ ചേറു മകൻ തോമയുടെ മാനേജ്മെൻറ്റിൽ ഈ വിദ്യാലയം സ്ഥാപിച്ചത് 19 1 1 ആണ് . പ്രാരംഭസമയത്ത്      ശിശുക്ലാസ്സിൽ കുന്നംകുളംസ്വദേശി മാത്യമാസ്റ്ററും ഒന്നാംക്ലാസ്സിൽമലയാത് കുജുണി മാസ്റ്ററും അദ്ധ്യാപനം നടത്തി ...

ഭൗതികസൗകര്യങ്ങൾ

പാറന്നൂർസ്കൂളിൽ  വിചാലമായ ക്ലാസ്സ്മുറികളും ,വളരെ വലിയ കളിസ്ഥലവും ,ആവശ്യത്തിന് ടോയ്‌ലെറ്റുകളും ,ക്‌ളാസ്സ് മുറികളിൽ ഒന്നിലധികം ഫാനും ലൈറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴിക്കാട്ടി

Loading map...