എം.എം.എൽ.പി.എസ് പട്ടിക്കര

Schoolwiki സംരംഭത്തിൽ നിന്ന്
(24326 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
എം.എം.എൽ.പി.എസ് പട്ടിക്കര
24326-MMLPS-PATTIKKARA.jpg
വിലാസം
പട്ടിക്കര

എം എം എൽ പി എസ് പട്ടിക്കര
,
ചിറനെല്ലൂർ പി.ഒ.
,
680542
സ്ഥാപിതം01 - 01 - 1976
വിവരങ്ങൾ
ഇമെയിൽmmlpspattikkara@gmail.com
കോഡുകൾ
സ്കൂൾ കോഡ്24326 (സമേതം)
യുഡൈസ് കോഡ്32070501301
വിക്കിഡാറ്റQ64088567
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൂണ്ടൽ പഞ്ചായത്ത്
വാർഡ്02
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രിൻസി പോൾ ഒ
പി.ടി.എ. പ്രസിഡണ്ട്സിറാജ്ജുദ്ധീൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷബ്‌ന
അവസാനം തിരുത്തിയത്
20-01-2022MVRatnakumar


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

എംഎംഎൽപിസ്കൂൾ പട്ടിക്കര ,തലപ്പിള്ളി താലൂക്ക്‌ ,ചൂണ്ടൽ പഞ്ചായത്തിൽ ചിറനെല്ലൂർ വില്ലേജിൽ പട്ടിക്കര ദേശത്ത് സ്ഥിതിചെയ്യുന്നു.1976 ൽ സ്‌കൂൾ സ്ഥാപിതമായി .സ്‌കൂൾ മാനേജർ സർ .എ .കെ .അമ്മുട്ടി ഹാജി ആയിരുന്നു .മകൻ സർ എ അബ്ദുള്ള യാണ് ഇപ്പോഴത്തെ മാനേജർ .

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളത്തിനായി കിണർ ,ടാപ്പ് എന്നിവ ഉണ്ട് .സ്കൂളിൽ ഫലപ്രദമായ വേസ്റ്റ് മാനേജ്മെന്റ് ഉണ്ട് .അഡാപ്റ്റഡ് ടോയ്‌ലറ്റുകൾ കുട്ടികളുടെ എണ്ണത്തിനനുസരിച്ചു ഉണ്ട് .വിശാലമായ കളിസ്ഥലം ഉണ്ട് .ജൈവവേലി കൊണ്ട് സ്‌കൂളിന്റെ അതിർത്തി വേർതിരിച്ചിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

  • പത്രവായന ,വാർത്താ ശേഖരണം ,വാർത്താബോർഡ് നിർമാണം .

ഹലോഇംഗ്ളീഷ്പ്രവർത്തനങ്ങൾ

  • |വിദ്യാരംഗം പ്രവർത്തനങ്ങൾ ,ഹെൽത്ത് ക്ളബ് ,പരിസ്‌ഥിതി ക്ളബ് ,സയൻസ് ക്ളബ് ,ഗണിത ക്ളബ് എന്നിവയുടെ പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടത്തി വരുന്നുണ്ട് .

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=എം.എം.എൽ.പി.എസ്_പട്ടിക്കര&oldid=1346918" എന്ന താളിൽനിന്ന് ശേഖരിച്ചത്