ജി. എൽ. പി. എസ്. മുള്ളൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(22608 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ജി. എൽ. പി. എസ്. മുള്ളൂർ
22608school.jpg
വിലാസം
മുള്ളൂർ

ജി .എൽ.പി . എസ് മുള്ളൂർ പി .ഒ പറപ്പൂർ 680552
,
പറപ്പൂർ പി.ഒ.
,
680552
സ്ഥാപിതംJune - 1961
വിവരങ്ങൾ
ഫോൺ0487 2304970
ഇമെയിൽglpsmullur@gmail.com
കോഡുകൾ
സ്കൂൾ കോഡ്22608 (സമേതം)
യുഡൈസ് കോഡ്32071400901
വിക്കിഡാറ്റQ64089292
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല തൃശ്ശൂർ
ഉപജില്ല തൃശ്ശൂർ വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംവടക്കാഞ്ചേരി
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്പുഴയ്ക്കൽ
തദ്ദേശസ്വയംഭരണസ്ഥാപനംതോളൂർ പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ14
പെൺകുട്ടികൾ13
ആകെ വിദ്യാർത്ഥികൾ27
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷീജ ടി. കെ
പി.ടി.എ. പ്രസിഡണ്ട്ജോജു സി. ജി
എം.പി.ടി.എ. പ്രസിഡണ്ട്മജോമി സന്തോഷ്‌
അവസാനം തിരുത്തിയത്
24-02-202422608


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ റവന്യൂ ജില്ലയിലെ ,തൃശൂർ വിദ്യാഭ്യസ ജില്ലയിൽ ,തൃശൂർ വെസ്റ്റ് ഉപജില്ലയിലെ മുള്ളൂർ എന്ന സ്ഥലത്തു സ്ഥിതി  ചെയുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇത്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവരർത്തനങ്ങൾ ആഴ്ചതോറും നടത്തുന്ന ക്വിസ് മത്സരം


മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ മുള്ളൂർ സെന്ററിൽ നിന്നും രണ്ടര കിലോമീറ്റർ ഉള്ളിലേക്ക്‌ വന്നാൽ മുള്ളൂർ ക്ഷേത്രത്തിനു അടുത്തായി മുന്നര ഏക്കർ സ്ഥലത്ത് നിറയെ മരങ്ങൾ നിറഞ്ഞ പ്രകൃതി രമണീയമായ ഒരു വിദ്യാലയമാണ്ഇത്. സ്കൂൾ കെട്ടിടം ഓടിട്ടതാണ്. എങ്കിലും ക്ലാസ്സ്‌മുറികൾ ടൈൽ ഇട്ട് വൃത്തിയുള്ളതാണ്.ഭൗതിക സൗകര്യങ്ങൾ കുറവുണ്ടെങ്കിലും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ സഹായത്താൽ മാറ്റങ്ങൾ ഓരോ വർഷവും വന്നു കൊണ്ടിരിക്കുന്നു.


Loading map...


"https://schoolwiki.in/index.php?title=ജി._എൽ._പി._എസ്._മുള്ളൂർ&oldid=2108872" എന്ന താളിൽനിന്ന് ശേഖരിച്ചത്