എ.യു.പി.എസ്.രായിരനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(20664 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.യു.പി.എസ്.രായിരനെല്ലൂർ

എ.യു.പി.എസ്.രായിരനെല്ലൂർ
20664 School Logo.jpg
20664 School Pic.jpg
വിലാസം
നടുവട്ടം

നടുവട്ടം
,
എടപ്പലം പി.ഒ.
,
679308
സ്ഥാപിതം1910
വിവരങ്ങൾ
ഇമെയിൽaupsrayiranellur@gmail.com
കോഡുകൾ
സ്കൂൾ കോഡ്20664 (സമേതം)
യുഡൈസ് കോഡ്32061100405
വിക്കിഡാറ്റQ64690190
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല പട്ടാമ്പി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംതിരുവേഗപ്പുറ പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ280
പെൺകുട്ടികൾ222
ആകെ വിദ്യാർത്ഥികൾ502
അദ്ധ്യാപകർ22
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദേവനാഥ് .എം
പി.ടി.എ. പ്രസിഡണ്ട്ശശി
എം.പി.ടി.എ. പ്രസിഡണ്ട്സമീറ.പി
അവസാനം തിരുത്തിയത്
15-02-202220664


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1910 ലാണ് ഈ സ്കൂൾ സ്ഥാപിതമായത്.

ഇതിന് 100 വർഷത്തിലേറെ പഴക്കമുണ്ട്.  അവിടത്തെ നാട്ടുകാരുടെ വളരെ പ്രിയപ്പെട്ട സ്കൂളാണിത്.കൂടുതൽ വിവരങ്ങൾക്ക്

ഭൗതികസൗകര്യങ്ങൾ

  • കമ്പ്യൂട്ടർ ലാബ്
  • ലൈബ്രറി
  • പ്രൊജക്ടർ റൂം
  • ഡിജിറ്റൽ ക്ലാസ്റൂം
  • കുടിവെള്ളത്തിനുള്ള കുഴൽ കിണറ് കൂടുതൽ വിവരങ്ങൾക്ക്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

എയ്ഡഡ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സീരിയൽ നമ്പർ പേര് വർഷം
01 ഭാഗ്യ ലക്ഷ്മി. എം.വി 1991-1992
02 ദേവനാഥ്.എം 1992-2022


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മിഥുൻ.സി.വി



ഇപ്പോൾ കാലിക്കറ്റ് സർവകലാശാലയിലെ ഫിസിക്‌സ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.  ന്യൂക്ലിയർ ഫിസിക്‌സ്, മെഡിക്കൽ ഫിസിക്‌സ്, ആക്സിലറേറ്റർ ഫിസിക്‌സ് എന്നിവയിൽ മിഥുൻ ഗവേഷണം നടത്തുന്നു.

വഴികാട്ടി

  • പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (പതിനെട്ടു കിലോമീറ്റർ) 
   .പട്ടാമ്പി തീരദേശപാതയിലെ  പട്ടാമ്പി ഹൈസ്കൂൾ റോഡ് ബസ്റ്റാന്റിൽ നിന്നും പന്ത്രണ്ട് കിലോമീറ്റർ 
   • പാലക്കാട് നാഷണൽ ഹൈവെ ബസ്റ്റാന്റിൽ നിന്നും(69.2km) കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം

Loading map...

"https://schoolwiki.in/index.php?title=എ.യു.പി.എസ്.രായിരനെല്ലൂർ&oldid=1668631" എന്ന താളിൽനിന്ന് ശേഖരിച്ചത്