എ.എം.എൽ.പി.എസ്.കുലുക്കല്ലൂർ വെസ്റ്റ്

Schoolwiki സംരംഭത്തിൽ നിന്ന്
(20421 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണൂർ ഉപജില്ലയിലെ മപ്പാട്ടുകര സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

എ.എം.എൽ.പി.എസ്.കുലുക്കല്ലൂർ വെസ്റ്റ്
20421 logo.jpg
20421 സ്കൂൾ ഫോട്ടോ.jpeg
വിലാസം
കുലുക്കല്ലൂർ

കുലുക്കല്ലൂർ
,
കുലുക്കല്ലൂർ പി.ഒ.
,
679337
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ99 61 78 73 87
ഇമെയിൽhmamlpskklr@gmail.com
കോഡുകൾ
സ്കൂൾ കോഡ്20421 (സമേതം)
യുഡൈസ് കോഡ്32061100608
വിക്കിഡാറ്റQ64690340
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
ഉപജില്ല ഷൊർണൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംപട്ടാമ്പി
താലൂക്ക്പട്ടാമ്പി
ബ്ലോക്ക് പഞ്ചായത്ത്പട്ടാമ്പി
തദ്ദേശസ്വയംഭരണസ്ഥാപനംകുലുക്കല്ലൂർ പഞ്ചായത്ത്
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ31
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ65
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികനൈല. എം
പി.ടി.എ. പ്രസിഡണ്ട്മുഹമ്മദ്‌ ഷരീഫ്. പി. ടി
എം.പി.ടി.എ. പ്രസിഡണ്ട്അസ്മ ബീവി
അവസാനം തിരുത്തിയത്
14-02-2022Latheefkp


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1930ൽ സ്ഥാപിതം കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

യെശോദ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ഷൊർണ‌ൂർ ടൗണിൽനിന്നും പട്ടാമ്പി ബസ് കയറി അവിടെ നിന്നും പെരിന്തൽമണ്ണ , വളാഞ്ചേരി ഏതങ്കിലും ഒരു റൂട്ടിൽ ബസ് കയറി കൊപ്പം ഇറങ്ങി കൊപ്പം ചെർപ്പുളശ്ശേരി റൂട്ടിൽ മുളയങ്കാവ് ബസ് ഇറങ്ങി മാപ്പാട്ടുകര 2 km ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഷൊർണ്ണൂർ - നിലമ്പൂർ റൂട്ടിൽ കുലുക്കല്ലൂർ സ്റ്റേഷൻ ഇറങ്ങി നിലമ്പൂർ ഭാഗത്തേക്ക് 2 കിലോമീറ്റർ ഓട്ടോയിൽ സഞ്ചരിച്ചാൽ സ്കൂളിലെത്താം
  • ഷൊർണ‌ൂർ ടൗണിൽനിന്നും കുളപ്പുള്ളി -വല്ലപ്പുഴ -മുളയങ്കാവ് -മാപ്പാട്ടുകര റൂട്ടിൽ സഞ്ചരിച്ചു സ്കൂളിലെത്താം

Loading map...