പാട്യം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14648 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ പാട്യം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്പാട്യം എൽ പി സ്കൂൾ

പാട്യം എൽ പി എസ്
14648-1.jpg
വിലാസം
പത്തായക്കുന്ന്

പത്തായക്കുന്ന് പി.ഒ.
,
670691
സ്ഥാപിതം1901
വിവരങ്ങൾ
ഇമെയിൽpattiamlps8@gmail.com
കോഡുകൾ
സ്കൂൾ കോഡ്14648 (സമേതം)
യുഡൈസ് കോഡ്32020700112
വിക്കിഡാറ്റQ64458453
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ42
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീന കെ. പി
പി.ടി.എ. പ്രസിഡണ്ട്കെ. പി. ഭാസ്ക്കരൻ
എം.പി.ടി.എ. പ്രസിഡണ്ട്ഷീബ. സി
അവസാനം തിരുത്തിയത്
22-01-2022Sindhuarakkan


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

പാട്യം പഞ്ചായത്തിലെ ആദ്യത്തെ വിദ്യാലയമാണ് പാട്യം എൽ. പി. സ്‌കൂൾ. 1870 ൽ വിദ്യാലയം സ്ഥാപിച്ചതായി പറയപ്പെടുന്നു. 1901 ൽ ആണ് സ്‌കൂളിന് സർക്കാർ അംഗീകാരം ലഭിച്ചത്. മഹാനായ നള്ളാൾ കേളൻ ഗുരുക്കൾ ആണ് പത്തായക്കുന്നിൽ വിദ്യാലയം സ്ഥാപിച്ചത്‌. ആദ്യകാലത്ത് ഈ വിദ്യാലയം 'പത്തായക്കുന്ന് സ്കൂൾ' എന്നാണറിയപ്പെട്ടത്. ഇന്ന് കാണുന്ന ഈ കെട്ടിടം മൂന്നാമത്തെ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ഈ കെട്ടിടം സ്ഥാപിച്ചത് ശ്രീ.എ.ടി. കൃഷ്ണൻ ഗുരുക്കളാണ്.

= ഭൗതികസൗകര്യങ്ങൾ

പ്രീ - പ്രൈമറിയ്ക്കായി പ്രത്യേകം കെട്ടിടം. ആവശ്യത്തിനുള്ള ടോയ്ലറ്റുകൾ (3 എണ്ണം) .ജല വിതരണ സൗകര്യം. വാഷ് ബെയ്സിൻ, സ്റ്റേജ്, റാംപ് & റെയിൽ, എല്ലാ ക്ലാസുകളിലും ലൈറ്റും ,ഫാനും. നവീകരിച്ച അടുക്കള, വാഹന സൗകര്യം.

പാഠ്യേതര പ്രവർത്തനങ്ങൾ

മെഗാ ക്വിസ്, കലാ-കായിക - പ്രവൃത്തി - പരിചയമേള ,ശില്പശാല, ഇംഗ്ലീഷ് വേൾഡ് ,ഇംഗ്ലീഷ് അസംബ്ലി,

മാനേജ്‌മെന്റ്

മുൻസാരഥികൾ

സാമൂഹിക പരിഷ്‌കർത്താവായ വാഗ്ഭടാനന്ദ ഗുരു, വിദ്യാഭ്യാസ സാംസ്‌കാരിക സാഹിത്യ രംഗങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ശ്രീ. വി.കെ.കെ. ഗുരുക്കൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=പാട്യം_എൽ_പി_എസ്&oldid=1367363" എന്ന താളിൽനിന്ന് ശേഖരിച്ചത്