നരവൂർ നോർത്ത് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14627 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
നരവൂർ നോർത്ത് എൽ പി എസ്
വിലാസം
Kuthuparamba

കൂത്തുപറമ്പ പി.ഒ.
,
670643
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽnaravoornorthlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്14627 (സമേതം)
യുഡൈസ് കോഡ്32020700609
വിക്കിഡാറ്റQ64460271
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കൂത്തുപറമ്പ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകൂത്തുപറമ്പ്
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കൂത്തുപറമ്പ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ15
പെൺകുട്ടികൾ21
ആകെ വിദ്യാർത്ഥികൾ36
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലതിക. എം
പി.ടി.എ. പ്രസിഡണ്ട്രജീഷ്
എം.പി.ടി.എ. പ്രസിഡണ്ട്രഗിന
അവസാനം തിരുത്തിയത്
02-02-2022School14627


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1926 ജൂണ് 26 ന് ആണ് സ്കൂള് ആരംഭിച്ചത്.തോട്ടത്തില് ദേവൂട്ടി ഒന്നാമതായി ചേര്ർന്ന ആള്.1,2,3, ക്ലാസ്സുകളിലായി 61 വിദ്യാര്ർത്ഥികള്.36 ആണ് കുട്ടികള്,25 പെണ്കുട്ടികള്.കുറച്ച് മുസ്ലീം കുട്ടികള്.സവര്ണ്ണജാതിക്കാരായി ഒരാള് മാത്രം.പ്രധാന ആധ്യാപകനായി സേവനം അനുഷ്ടിച്ചത് ഗോവിന്ദന് മാസ്റ്ററാണ്.മണ്ർകട്ടകൊണ്ട് നിരമിച്ച ഒാലമേഞ്ഞ കെട്ടിടം. പിന്നീട് 1 മുതല് 5 വരെ ക്ലാസ്സുകളിലായി 360 ഒാളം വിദ്യാര്ർത്ഥികള്.10 അധ്യാപകര്,നിര്ർമ്മലഗിരി കോളേജ് തുടങ്ങിയപ്പോള് അവിടത്തെ പ്രൊഫസര് മാരുടെ മക്കള്ർ പഠിച്ചു.പിന്നീട് ഇംഗ്ലീഷ് മിഡിയത്തിന്ർറെ കടന്നു കയറ്റം സ്കൂളിനെ തളര്ർത്തി.ഫീഡിംഗ് ഏരിയ പാലാപ്പറന്പ്,നിര്മ്മലഗിരി,പാലായി,നീരോളിച്ചാല്,കുട്ടിക്കുന്ന്,ആമ്പിലാട് .പി.സി.റോഡിന്ർറെ വക്കിലാണ് സ്കൂള് സ്ഥിതി ചെയ്യുന്നത്.

2003 ല്ർ കെ.ഇ.ആര് പ്രകാരമുള്ള പുതിയ കോണ്ർഗ്രീറ്റ് ബില്ർഡിംഗ് നിവില് വന്നു.നിലവിലുള്ള എച്ച്.എം .എം ലതിക മാനേജര് അഡ്വ.കെ.എ.ലത്തീഫ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൂത്തുപറമ്പ്  ടൗണിൽ നിന്നും ഓട്ടോ മാർഗം എത്താം{{#multimaps: 11.841198005994944, 75.56978794094482 | width=600px | zoom=15 }}

"https://schoolwiki.in/index.php?title=നരവൂർ_നോർത്ത്_എൽ_പി_എസ്&oldid=1565115" എന്ന താളിൽനിന്ന് ശേഖരിച്ചത്