ചിറ്റാരിപ്പറമ്പ എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(14607 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ കുത്തുപറമ്പ ഉപജില്ലയിലെ

ചിറ്റാരിപറമ്പ സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്

ചിറ്റാരിപ്പറമ്പ എൽ പി എസ്
14607c.JPG
വിലാസം
ചിറ്റാരിപറമ്പ

ചിറ്റാരിപ്പറമ്പ എൽ പി സ്കൂൾ ,ചിറ്റാരിപ്പറമ്പ ,കുത്തുപറമ്പ ,670650
,
ചിറ്റാരിപറമ്പ പി.ഒ.
,
670650
സ്ഥാപിതം1905
വിവരങ്ങൾ
ഫോൺ9497435148
ഇമെയിൽchittariparambalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14607 (സമേതം)
യുഡൈസ് കോഡ്32020700701
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതലശ്ശേരി
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല കുത്തുപറമ്പ
ഭരണസംവിധാനം
നിയമസഭാമണ്ഡലംമട്ടന്നൂർ
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്കുത്തുപറമ്പ
വാർഡ്8
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ36
പെൺകുട്ടികൾ28
ആകെ വിദ്യാർത്ഥികൾ64
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനുരാധ ഒ കെ
പി.ടി.എ. പ്രസിഡണ്ട്നിമിഷ ഉദയൻ
എം.പി.ടി.എ. പ്രസിഡണ്ട്ഗീത
അവസാനം തിരുത്തിയത്
07-02-2022MT 1259


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കുണ്ടഞ്ചാലിൽ കോരൻ ഗുരുക്കൾ 113 വർഷങ്ങൾക്ക് മുന്പ് സ്ഥാപിച്ച ഈ വിദ്യാലയം ചിറ്റാരിപറമ്പ് ഗ്രാമത്തിന് അക്ഷരവെളിച്ചമേകി. തുടർന്ന് വായിക്കുക വിദ്യാഭ്യാസപരമായി വളരെ പിന്നോക്കമായിരുന്ന ചിറ്റാരിപ്പറമ്പ പ്രദേശത്തു      വർഷങ്ങൾക് മുൻബ        ൽ സ്ഥാപിതമായ പ്രൈമറി വിദ്യാലയമാണ് ചിറ്റാരിപ്പറമ്പ എൽ പി സ്കൂൾ .ആരംഭകാലത് ഇവിടെ നിന്നും   കിലോമീറ്റര് കിഴക്ക് പൂവത്തിന് കീഴിൽ വട്ടപ്പറമ്പ് എന്ന സ്ഥലത്തു ആയിരുന്നു സ്കൂൾ പ്രവർത്തിച്ചിരുന്നത് ചിറ്റാരിപ്പറമ്പ ഹിന്ദുബോയ്സ്‌ എന്ന പേരിൽ അറിയപ്പെട്ടിണ്ന്ന ഈ സരസ്വതീഖേത്രം പിനീട് ഗോവെര്മെന്റ് ഹൈ സ്കൂൾ ഉള്ള സ്ഥലത്തു ആയിരുന്നു പ്രവർത്തിച്ചിരുന്നത്     ൽ ചെല്ലാത്ത വയലിന് സമീപം ഇന്ന് നിലവിലുള്ള കെട്ടിടത്തിലേക്ക് അധ്യയനം മാറ്റുകയാണ് ഉണ്ടായത് ആൻ ഒന്നാം തരാം മുതൽ അഞ്ചാം തരാം വരെ ക്‌ളാസ്സുകൾ ഉള്ള ലോവർ പ്രൈമറി സ്കൂൾ ആയിരുന്നു

ഇത് , തുടർന്ന്     ൽ വിദ്യാഭ്യാസ നിയപ്രകാരം സ്കൂളിൽ നിന്നും അഞ്ചാം തരാം നീക്കം ചെയ്യുകയാണ് ഉണ്ടായത്

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

പാട്യം മുതിയങ്ങ ദേശത്തെ പഴയകാല ഗുരുനാഥൻ ആയ്യിരുന്ന കുണ്ടൻ ചാലിൽ കോരൻ കുരുക്കളാണ് ഈ സ്കൂൾ സ്ഥാപകൻ

വെക്തികത മേനാഗ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനത്തിന്റെ ഇപ്പോഴത്തെ മാനേജർ മുൻ മാനേജർ ഗോവിന്ദൻ മാസ്റ്ററുറെ മകൾ ശ്രീ പത്മിനി ടീച്ചറാണ് .

       ഒന്നാം ക്ലാസ് മുതൽ നാലാം ക്ലാസ് വരെയാണ് ഇപ്പോൾ ഇവിടെ അധ്യയനം നടത്തുന്നത് മലയാളം അധ്യയന ഭാഷയായ ഇവിടെ    വിദ്യർത്ഥികൾ പഠിക്കുന്നുണ്ട് ഹെഡ് ടീച്ചർ  മൂന്ന് അസിസ്റ്റന്റ് ടീച്ചർമാർ ഒരു അറബിക് ടീച്ചർ അടക്കം അഞ്ച് അദ്ധ്യാപകർ ഇവിടെ സേവനം അനുഷ്ഠിക്കുന്നു

മുൻസാരഥികൾ






പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അശോകൻ ചെമ്പാടൻസ്  (Rtd dysp)
  • സി വിശ്വനാഥൻ (കണ്ണൂർ കരിമ്പ് ഗവേഷണന കേന്ദ്രം  )
  • കെ വി ശ്രീധരൻ (വാർഡ് മെമ്പർ , മുൻ പഞ്ചായത് വൈസ് പ്രിസിഡന്റ് )

വഴികാട്ടി

കത്തുപറമ്പ കൊട്ടിയൂർ ഹൈവേയിൽ ചിറ്റാരിപ്പറമ്പ ഹൈ സ്കൂൾ ബസ് സ്റ്റോപ്പിൽ ഇറങ്ങി ഇരുനൂർ മീറ്റർ നടന്ന് എത്താം


Loading map...

ഗൂഗിൾ മാപ്പ്