പാറാൽ മാപ്പിള എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(14223 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ

കണ്ണൂർ ജില്ലയിലെ തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാറാൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പാറാൽ മാപ്പിള എൽ പി സ്കൂൾ

പാറാൽ മാപ്പിള എൽ പി സ്കൂൾ
14223a.jpeg
വിലാസം
പാറാൽ, തലശ്ശേരി

പാറാൽ പി.ഒ.
,
670671
സ്ഥാപിതം6 - 1906
വിവരങ്ങൾ
ഫോൺ04902333490
ഇമെയിൽparalmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്14223 (സമേതം)
യുഡൈസ് കോഡ്32020300814
വിക്കിഡാറ്റQ64456327
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
ഉപജില്ല തലശ്ശേരി സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംതലശ്ശേരി
താലൂക്ക്തലശ്ശേരി
ബ്ലോക്ക് പഞ്ചായത്ത്തലശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ38
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബേബി ശീതള യു പി
പി.ടി.എ. പ്രസിഡണ്ട്കബീർ .എം.പി
എം.പി.ടി.എ. പ്രസിഡണ്ട്പ്രഭ ദിനേഷ്
അവസാനം തിരുത്തിയത്
21-03-2024MT 1260


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തലശ്ശേരി മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്നതും തലശ്ശേരി സൗത്ത് വിദ്യാഭ്യാസ ഉപജില്ലയിൽ ഉൾപ്പെടുന്നതുമായ ഒരു മുസ്ലീം ന്യൂനപക്ഷ സ്ഥാപനമാണ് പാറാൽ മാപ്പിള എൽ .പി .സ്കൂൾ. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

നാല് ക്ലാസ് മുറികളും, പ്രീ പ്രൈമറി ക്ലാസ്സും, ഓഫീസും, പാചക ശാലയും, കക്കൂസും ഉൾപ്പെടുന്നതാണ് സ്കൂൾ കെട്ടിടം

പാഠ്യേതര പ്രവർത്തനങ്ങൾ

I കമ്പ്യൂട്ടർ പരിശീലനം. 2. പൊതു വിഞ്ജാനം വർദ്ധിപ്പിക്കാൻ ഉത്തരപ്പെട്ടി' 3 സങ്കലന ക്രിയകളും ചിഹ്നങ്ങളും ഉറപ്പിക്കാനുള്ള പ്രത്യേക പരിശീലനം. 4. ഇംഗ്ലീഷ് Enrichment പരിപാടി 5.' ചിട്ടയായ ലൈബ്രറി പ്രവർത്തനം 6 ദേശീയ സമ്പാദ്യ പദ്ധതി 7. പോഷകസമൃദ്ധമായ ഉച്ചഭക്ഷണം' 8. ബാലസഭ 9. വിവിധ ക്ലബ് പ്രവർത്തനങ്ങൾ

*നേർക്കാഴ്ച

മാനേജ്‌മെന്റ്

മേനേജ൪- ഹിഷാം ഹസ൯

മുൻസാരഥികൾ

I ശ്രി.മമ്മു മാസ്റ്റർ 2. ശ്രീകുഞ്ഞിക്കണ്ണൻ മാസ്റ്റർ 'ശ്രീമതി. സതി ടീച്ചർ: 4 ശ്രീമതി. പ്രേമാവതി ടീച്ചർ 5. ശ്രീ' അബ്ദുൽ കരീം മാസ്റ്റർ

ചിത്രശാല

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പാറാൽ മാപ്പിള എൽ.പി.സ്കൂൾ

സ്ഥാനം : കണ്ണൂർ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലുള്ള വിദ്യാലയം. തലശ്ശേരി - കുറ്റ്യാടി റോഡിൽ ഇടത് വശത്ത് പാറാൽ ജുമാ മസ്ജിദിന് ചേർന്ന് പാറാൽ പെട്രോൾ പമ്പിന് മുന്നിലാണ് വിദ്യാലയത്തിന്റെ സ്ഥാനം.

Loading map...

"https://schoolwiki.in/index.php?title=പാറാൽ_മാപ്പിള_എൽ_പി_സ്കൂൾ&oldid=2316112" എന്ന താളിൽനിന്ന് ശേഖരിച്ചത്