മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13345 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
മിടാവിലോട് വെസ്റ്റ് എൽ പി സ്കൂൾ
13345-school photo.jpeg
വിലാസം
ചക്കരക്കല്ല്

പി ഒ മാമ്പ പി.ഒ.
,
670611
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0497 2852531
ഇമെയിൽmitavilodewestlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13345 (സമേതം)
യുഡൈസ് കോഡ്32020101007
വിക്കിഡാറ്റQ64456865
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചെമ്പിലോട് പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ67
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിഥുൻ സി
പി.ടി.എ. പ്രസിഡണ്ട്എ കെ രാജേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സ്നേഹ വി
അവസാനം തിരുത്തിയത്
09-02-2022Mtwlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

അനുദിനം വളർന്നുകൊണ്ടിരിക്കുന്ന ചക്കരക്കല്ലിന്റെ ഹൃദയ ഭാഗത്തു അഞ്ചരക്കണ്ടി റോഡരികിലാണ് മിടാവിലോട് വെസ്റ്റ് എൽ. പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. 1925ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിന് 1928ലാണ് അംഗീകാരം ലഭിച്ചത്. ശ്രീ.ആലന്തോട്ട് കുഞ്ഞിരാമൻ നമ്പ്യാരായിരുന്നു വിദ്യാലയത്തിന്റെ മാനേജർ. 1980കാലഘട്ടത്തിൽ 200ലേറെ കുട്ടികൾ ഈ വിദ്യാലയത്തിൽ പഠിച്ചിരുന്നു. 1979വരെ ഓലമേഞ്ഞ ഒറ്റകെട്ടിടമായിരുന്നു. പിന്നീട് ഓട് മേഞ്ഞ പുതിയ ഒരു കെട്ടിടം കൂടി പണിയുകയുണ്ടായി.

ആദ്യകാലം മുതൽക്കു തന്നെ പ്രഗൽഭരായ അധ്യാപകരുടെ സേവനം ഈ സ്കൂളിന്റെ യശ്ശസ് ഉയർത്തിപ്പിടിക്കാൻ സഹായിച്ചു.

സ്കൂൾ സ്‌ഥാപകൻ ശ്രി. കുഞ്ഞിരാമൻ നമ്പ്യാരാണ്. ജി. ഓ. രാധാമണി ആണ് ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

വിശാലമായ ക്ലാസ് മുറികൾ. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ ഹൈടെക് ക്ലാസ് മുറികൾ ഇന്റർ ലോക്ക് വിരിച്ച വിശാലമായ മുറ്റം. ജൈവവൈവിധ്യ പാർക്ക്‌. കൃഷി തോട്ടം. ശാന്തമായ പഠനാന്തരീക്ഷം എല്ലാം ഒത്തിണങ്ങിയ അന്തരീക്ഷമാണ് മിടാവിലോട് വെസ്റ്റ് എൽ. പി. സ്കൂൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

സർഗവാസനകൾ പ്രോത്സാഹിപ്പിക്കുന്ന വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ. വിദ്യാരംഗം.. സാഹിത്യസമാജം. പ്രവർത്തനങ്ങൾ കുട്ടികൾക്കായി ഡാൻസ് ക്ലാസുകൾ. പഠനത്തിൽ പിന്നോക്കം നിൽക്കുന്നവർക്കായി സ്പെഷ്യൽ ക്ലാസുകൾ. ആഴ്ച്ചാവസാനം ക്വിസ് മത്സരങ്ങൾ.

മാനേജ്‌മെന്റ്

ജി. ഒ. രാധാമണി

മുൻസാരഥികൾ

എ. രാഘവൻ മാസ്റ്റർ

ധർമ്മലക്ഷ്മി ടീച്ചർ

പത്മിനി ടീച്ചർ

മോഹനൻ മാസ്റ്റർ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

11.88910356572525, 75.47516200702547

ചക്കരക്കൽ ടൗണിൽ നിന്നും അഞ്ചരക്കണ്ടി റോഡിലേക്ക് വരുമ്പോൾ മഹൽ മാർബിൾസ്‌ ഷോറൂമിന്റെ നേരെ എതിർവശം ഒരു കല്ലുപാകിയ റോഡുണ്ട് അതിലൂടെ നേരെ താഴോട്ട് ഇറങ്ങിയാൽ സ്കൂളിൽ എത്താം.

അവലംബം

ചക്കരക്കൽ ടൗണിൽ നിന്നും അഞ്ചരക്കണ്ടി റോഡിലേക്ക് വരുമ്പോൾ മഹൽ മാർബിൾസ്‌ ഷോറൂമിന്റെ നേരെ എതിർവശം ഒരു കല്ലുപാകിയ റോഡുണ്ട് അതിലൂടെ നേരെ താഴോട്ട് ഇറങ്ങിയാൽ സ്കൂളിൽ എത്താം.

Loading map...