മുണ്ടല്ലൂർ രാമവിലാസം എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13203 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

13203mrv.jpg

മുണ്ടല്ലൂർ രാമവിലാസം എൽ പി എസ്
13203mrv.jpg
വിലാസം
മുണ്ടലൂർ

പെരളശ്ശേരി പി.ഒ.
,
670622
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ0497 2827390
ഇമെയിൽmundalurramavilasamlps12@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13203 (സമേതം)
യുഡൈസ് കോഡ്32020200908
വിക്കിഡാറ്റQ64459047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപെരളശ്ശേരി പഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ8
ആകെ വിദ്യാർത്ഥികൾ18
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസീമ .പി
പി.ടി.എ. പ്രസിഡണ്ട്ദീഷ്മ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
27-01-202213203a


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

90 വർഷങ്ങൾക്ക് മുമ്പ് മുണ്ടലൂർ പടിഞ്ഞാറ് പ്രദേശത്ത് പാവപ്പെട്ട തൊഴിലാളികൾക്ക് ആദ്യാക്ഷരം പകർന്ന് കൊടുത്ത വിദ്യാലയമാണിത് .1927 ൽ  സ്കൂൾ ആരംഭിക്കാൻ തീരുമാനമായി .1928 ൽ സ്കൂൾ ആരംഭിച്ചു . പെൺകുട്ടികൾ കൂടുതൽ .പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യം നലകിയാണ്  സ്കൂൾ ആരംഭിച്ചത് .ആരംഭത്തിൽ നാലാം ക്ലാസ് വരെയും പിന്നെ 1931 മുതൽ  അഞ്ചാം ക്ലാസ് ഉം  ആരംഭിച്ചു . 80  ഓളം  കുട്ടികൾ  ഉണ്ടായിരുന്നു .drawing  സ്റ്റിച്ചിങ്  കളിമൺ പാത്ര  നിർമാണം  തുടങ്ങിയവയൊക്കെ  ഉണ്ടായിരുന്നു . കലാവിദ്യാഭ്യാസം  ഉം ഉണ്ടായിരുന്നു

ഭൗതികസൗകര്യങ്ങൾ

കുടിവെള്ളം ,ടോയ്ലറ്റ്  ,പ്ലേയ്‌ഗ്രൗണ്ട്,  വാഷ്‌ബേസ് എല്ലാം ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

കലാ-കായിക പ്രവൃത്തി പരിചയ മത്സരങ്ങളിൽ ഈ വിദ്യാലയത്തിലെ കുട്ടികൾ മുൻപന്തിയിൽ നിൽക്കുന്നു.

മാനേജ്‌മന്റ്

ഉഷ പി

മുൻസാരഥികൾ

പി.ഭാസ്ക്കരൻ മാസ്റ്റർ , എം.മുകുന്ദൻ മാസ്റ്റർ , ശാരദ ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വി.കെ.രാഘവൻ , പി.കെ.രാഘവൻ മാസ്റ്റർ , എൻ.കെ.കുട്ടികൃഷ്ണൻ , എം.വി.ജയരാജൻ

വഴികാട്ടി

{{#multimaps:11.829470010260767, 75.47782517317926 | width=800px zoom=16 }}മൂന്നുപെരിയയിൽ  നിന്നും  അരകിലോമീറ്റർ  ദൂരം  . മൂന്നുപെരിയയിൽ  നിന്നും പാറപ്പുറം റോഡിലേക് തിരിഞ്ഞു  വലതുവശത്തു സുധീഷ് സ്മാരക റോഡിലൂടെ വന്നു സുധീഷ് സ്മാരക ക്ലബ് ന്റെ  ലെഫ്റ് സൈഡ്