ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ

Schoolwiki സംരംഭത്തിൽ നിന്ന്
(13131 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കണ്ണൂർ ജില്ലയിൽ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയിലെ കണ്ണൂർ സിവിൽ സ്റ്റേഷനടുത്തുള്ള ഒരു അദ്ധ്യാപകപരിശീലന കേന്ദ്രം കൂടിയായ വിദ്യാലയമാണ് ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ

ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ
13131-40.jpeg
13131-43.jpeg
ഗവ. ടി ടി ഐ ഫോർ മെൻ കണ്ണൂർ
വിലാസം
കണ്ണൂർ

നീയർ ചേമ്പർ ഓഫ് കോമേഴ്സ്,
,
സിവിൽ സ്റ്റേഷൻ കണ്ണൂർ പി.ഒ.
,
670002
സ്ഥാപിതം1897
വിവരങ്ങൾ
ഫോൺ0497 2701203
ഇമെയിൽgttimenkannur@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്13131 (സമേതം)
യുഡൈസ് കോഡ്32020100601
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകണ്ണൂർ
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകണ്ണൂർ കോർപ്പറേഷൻ
വാർഡ്46
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 7 വരെ, ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ236
പെൺകുട്ടികൾ131
ആകെ വിദ്യാർത്ഥികൾ367
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഇബ്രാഹിംകുട്ടി രയരോത്ത്
പ്രധാന അദ്ധ്യാപകൻഇബ്രാഹിംകുട്ടി രയരോത്ത്
പി.ടി.എ. പ്രസിഡണ്ട്ROSHAN CM
എം.പി.ടി.എ. പ്രസിഡണ്ട്ദീപ
അവസാനം തിരുത്തിയത്
15-06-2023Principalgttimk

[[Category:കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ, ഡിപ്ലോമ ഇൻ എലമെന്ററി എഡ്യുക്കേഷൻ ക്ലാസുകളുള്ള വിദ്യാലയങ്ങൾ]]

ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കേരളത്തിൽ ആരംഭിച്ച ആദ്യത്തെ പ്രൈമറി അധ്യാപക പരിശീലന കേന്ദ്രമാണ് ഗവൺമെന്റ് ടി ടി ഐ ഫോർ മെൻ. 1897-ൽ ആരംഭിച്ചു. പ്രഗൽഭരായ ഒട്ടേറെ അധ്യാപകർ ഇവിടെ പരിശീലനം നേടിയിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

13131-14.png
13131-17.png
13131-25.jpg
13131-22.jpg
13131-24.jpg
13131-19.jpg
13131-21.jpg
13131-20.jpg
13131-50.jpeg

സ്കൂൾ ഓഫീസ് മുറി, സ്റ്റാഫ് മുറി, കമ്പ്യൂട്ടർ ലാബ്, 7754 പുസ്തകങ്ങളോട് കൂടിയ ലൈബ്രറി, സൈക്കോളജി ലാബ്, ഗണിതലാബ്, സ്റ്റേഡിയം, സൗരോർജ്ജ പ്ലാന്റ്, 6 ശുചി മുറികൾ ആൺകുട്ടികൾക്ക്, 6 ശുചി മുറികൾ പെൺകുട്ടികൾക്ക്, ഓഫീസിനോട് ചേർന്ന ശുചിമുറി, കുടിവെള്ള സ്രോതസ് , അംഗപരിമിതരായ കുട്ടികൾക്കായി റാമ്പ്,7 ക്ലാസുമുറികളോട് കൂടിയ പുതിയ കെട്ടിടം .7 ക്ലാസ് മുറികളോട് കൂടിയ പഴയ കെട്ടിടം, 2 മുറികളിൽ അധ്യാപക പരിശീലന കേന്ദ്രം. സെമിനാർ ഹാൾ, ആർട്ട് ഗാലറി, ശാസ്ത്ര ലാബ് , ഓപ്പൺ ഓഡിറ്റോറിയം, പാർക്ക്, കളിമൈതാനം, സ്കൂൾ ബസ്, പ്രീ പ്രൈമറി വിഭാഗം.

13131-16.jpg
മാതൃകാ പച്ചക്കറിത്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • 13131-52.jpeg
    സയൻസ് ക്ലബ്
  • ആർട്സ് ക്ലബ്
  • സോഷ്യൽ സയൻസ് ക്ലബ്
  • ഭാഷാ ക്ലബ്
  • ഗൈഡ്സ് വിഭാഗം
  • മാതൃകാ പച്ചക്കറിത്തോട്ടം
    13131-30.jpg

മാനേജ്‌മെന്റ്

ടി.ടി.ഐ പ്രിൻസിപ്പാൾ

പി ടി എ

മുൻസാരഥികൾ

നമ്പർ പേര് വർഷം
1 കെ.വി ഹരിദാസൻ 2020
2 പി.ആർ വസന്തകുമാർ 2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

എ.കെ.ജി, എ.കെ രാഘവൻ നമ്പ്യാർ, ടി.സി നാരായണൻ നമ്പ്യാർ , പി.എം കുഞ്ഞിരാമൻ നമ്പ്യാർ, ഉസ്മാൻ ചാലക്കര, ടി പി സുകുമാരൻ, കെ.സി മാധവൻ മാസ്റ്റർ, വാണിദാസ് എളയാവൂർ, ഐ.വി ദാസ്, ഡോ.എൻ വി പി ഉണ്ണിത്തിരി, പ്രൊഫ.കെ.വി നാരായണൻ നമ്പ്യാർ , എഴുത്തുകാരൻ സി.വി. ബാലകൃഷ്ണൻ എന്നിവർ ഇവിടെ നിന്നും അധ്യാപക പരിശീലനം നേടിയവരാണ്.

വഴികാട്ടി

  • കണ്ണൂർ - തലശ്ശേരി റോഡിൽ കാൽ ടെക്സിന് സമീപം. ചേമ്പർ ഓഫ് കോമേഴ്സിന് എതിർ വശം.
  • കണ്ണൂർ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിന് സമീപം
  • സയൻസ് പാർക്കിന് സമീപം
  • ശിക്ഷക് സദന് സമീപം

Loading map...

"https://schoolwiki.in/index.php?title=ഗവൺമെന്റ്_ടി_ടി_ഐ_ഫോർ_മെൻ&oldid=1915557" എന്ന താളിൽനിന്ന് ശേഖരിച്ചത്