ഗവ എച്ച് എസ് അഴീക്കോട്

Schoolwiki സംരംഭത്തിൽ നിന്ന്
(13018 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾഹയർസെക്കന്ററിചരിത്രംഅംഗീകാരങ്ങൾ
ഗവ എച്ച് എസ് അഴീക്കോട്
13018.jpeg
വിലാസം
അഴീക്കോട് സൗത്ത് മീൻകുന്ന്

അഴീക്കോട് സൗത്ത് പി.ഒ.
,
670009
സ്ഥാപിതം1850
വിവരങ്ങൾ
ഫോൺ0497 2743642
ഇമെയിൽghssazh@gmail.com
കോഡുകൾ
സ്കൂൾ കോഡ്13018 (സമേതം)
എച്ച് എസ് എസ് കോഡ്13124
യുഡൈസ് കോഡ്32021301007
വിക്കിഡാറ്റQ64459420
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പാപ്പിനിശ്ശേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംഅഴീക്കോട്
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കണ്ണൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ95
പെൺകുട്ടികൾ87
ആകെ വിദ്യാർത്ഥികൾ182
ഹയർസെക്കന്ററി
ആൺകുട്ടികൾ194
പെൺകുട്ടികൾ136
ആകെ വിദ്യാർത്ഥികൾ330
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിൽന പങ്കജ്
പ്രധാന അദ്ധ്യാപികസരസ്വതി എം എസ്
പി.ടി.എ. പ്രസിഡണ്ട്വത്സൻ കെ കെ
എം.പി.ടി.എ. പ്രസിഡണ്ട്ഉഷ പി വി
അവസാനം തിരുത്തിയത്
30-11-202313018
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ അഴീക്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യ‍ുന്ന സർക്കാർ വിദ്യാലയമാണ് ഗവ എച്ച് എസ് എസ് അഴീക്കോട്.

ചരിത്രം

1850-55 കാലഘട്ടത്തിൽ അഴീക്കോട് പഞ്ചായത്ത് വായിപ്പറമ്പ് ചാൽ പ്രദേശത്തെ മുണ്ടച്ചാലി തറവാട്ടിലെ കേളൻ ഗുരുക്കൽ തീരദേശവാസികൾക്ക് ഒരു പഠനം നടത് താൻ ഗുരുകുലമാതൃകയിൽ ഒരു ഓല കൊണ്ടൂ കൂഴീപ്പള്ളീക്കൂടം മീൻകൂന്നിൽ പണീതീർത്തൂ.പിൽകാലത്ത് ബോർഡ് സ്കൂളൂം, എൽ .പി .യും,,യൂ. പി .യും, ഹൈസ്കൂളൂം, ഹയർ സെക്കണ്ടറീ സ്കൂളൂമായീ ഉയർന്നൂനിൽക്കൂന്നു.1934ൽ മലബാർ ട്രസ്ററൂം 1938-ൽ ഡീസ്ട്രീക്ട്‍ ബോർഡൂം ഏറെറടൂത്തൂ.1980ൽ ഹൈസ്കൂളായും, 2007-ൽ ഹയർ സെക്കണ്ടറീ സ്കൂളൂമായും അപ്ഗ്രേഡ് ചെയ്തൂ.


ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.കഞ്ഞീപ്പൂരയൂം കീണറൂമൂണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ ലൈബ്ററീകളും സയൻസ് ലാബുകളും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരൂപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • സയൻസ് പ്രോജക്ട്
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രധാനാധ്യാപകർ വർഷം
സൂശീല.എ 1955-56
പദ്മീനീ പീ 1961-1977
ഗോവീന്ദൻ.എം 1977-1980
മേരീ ഗോംസ് 1980
ശാന്താ ഭായ്. ഇ 1885-87
ശാന്തമ്മ.ബി 1987-1988
ദേവയാനി. കെ 1988-1990
ഹൂസൈൻകൂഞ്ഞീ കെ. കെ 1990-1991
സൂധാകരൻ.കെ 1991-1994
രവീന്ദ്രൻ.എം.കെ 1994-1995
ജയചന്ദ്രൻ എം‌‌ 1995-1996
സത്യഭാമ .എം 1996-1998
വാസന്തി. സി( 1998-1999
ശാന്ത. കെ.എം 1999-2000
രവീന്ദ്രൻ.കെ.എൻ 2000-2001
പുഷ്പവല്ലി.എം.കെ 2001-2003
ജയചന്ദ്രൻ .കെ.കെ 2003-2004
സാവിത്രീ അന്തർജ്ജനം 2004-2005
ഹേമ.എൻ.ടീ 2005-2006
മീര കക്കരക്കൽ 2006-2007
മോഹനൻ. സി 2007-2008
വി.ഭാ‍സ്കരൻ 2008-2010
മുനീർ. എം 2010
എൻ. കെ. ഗോപി 2010-2011
‍‍ഷമീം റഹ്മാൻ 2011-2012
സനകൻ. പി. പി 2012-2013
വസന്ത. കെ. കെ 2013
ലതിക. എം. വി 2013-2015
സുരേഷ് പറയത്താംകണ്ടി 2015-2016
സു‍ശീല. സി. ടി. കെ 2016-2018
മുഹമ്മദ് ഇഖ് ബാൽ പാറപ്പുറത്ത് 2019 -2020
അജിത പി 2020-2021
സരസ്വതി എം എസ് 2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വിപിൻ കുമാർ.സി (ചിത്രകാരൻ)

കുഞ്ഞപ്പ നായർ (രാജേശ്വരി മിൽ)

തിരികെ തിരുമുററത്തേക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടന്ന സ്കൂൾ പ്രവേശന ക്യാംബയിന്റെ ജില്ലാതല ഉദ്ഘാടനം 2018 മെയ് 9ന് നടന്നു.ഫുട്ബോൾ താരം സി കെ വിനീതും ബാലനടനും സിനിമാ അവാർഡ്ജേതാവുമായ മാസ്ററർഅഭിനന്ദും വിശിഷ്ടാതിഥികളായെത്തിയ ചടങ്ങിൽ നിരവധി പ്രമുഖർ സംബന്ധിച്ചു.

കൂടുതൽ വായിക്കുക



ചിത്രശാല

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ഗവ_എച്ച്_എസ്_അഴീക്കോട്&oldid=2003444" എന്ന താളിൽനിന്ന് ശേഖരിച്ചത്