ഹൈസ്ക്കൂൾ റാന്നി പെരുനാട്

Schoolwiki സംരംഭത്തിൽ നിന്ന്
TrophyIcon.jpg 2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
ഹൈസ്ക്കൂൾ റാന്നി പെരുനാട്
Hsrp1.jpg
വിലാസം
പെരുനാട്

റാന്നി പെരുനാട് പി.ഒ.
,
689711
സ്ഥാപിതം9 - 6 - 1931
വിവരങ്ങൾ
ഫോൺ04735 240212
ഇമെയിൽhighschoolrperunad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38063 (സമേതം)
യുഡൈസ് കോഡ്32120801110
വിക്കിഡാറ്റQ87595990
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ187
പെൺകുട്ടികൾ110
ആകെ വിദ്യാർത്ഥികൾ297
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികവി ഉഷാകുമാരി
പി.ടി.എ. പ്രസിഡണ്ട്എം സി രാമചന്ദ്രൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്സുനി
അവസാനം തിരുത്തിയത്
14-03-2022Highschoorperunad
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പെരുനാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഹൈസ്കൂൾ റാന്നി പെരുനാട്

പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്.

ചരിത്രം

പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന ഈ പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന ഈ മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .

കൂടുതൽ അറിയുന്നതിനായി

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു .

ഹൈടെക് പ്രഖ്യാപനം

ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.

ദിനാചരണങ്ങൾ

മികവുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

സ്കൂൾ സംരക്ഷണ യജ്ഞം

സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ്‌ എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ്‌ അധ്യാപകനാണ്.

മാനേജ്മെന്റ്

കെ എസ് വേലുപ്പിള്ള 1931 -50
കെ പി ഗോപാലകൃഷ്ണപിള്ള 1951 -1984
ജി ബാലകൃഷ്ണ പിള്ള 1985 -1996
ജി സോമനാഥപിള്ള 1997 -2005
ജി നടരാജപിള്ള 2005 മുതൽ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

എസ്.എബ്രഹാം 1936 മുതൽ
സി.ജി.നാരായണപിളള 1950 നും 1961നും ഇടയിൽ
പി .ജെ.ജോൺ 1950 നും 1961നും ഇടയിൽ
കെ പി കൃഷ്ണപിള്ള 1961-1979
ജി .ലീലാവതിയമ്മാൾ 1979-1985
പി .രത്നമ്മാൾ 1985-1989
ജി. ആനന്ദം 1989-1993
ടി വി .തോമസ് 1993-1998
ലീലാമ്മ തോമസ് 1998-1999
എ .ഹരിഹരൻ പിള്ള 1999-2001
എസ്‌ .ഉഷാകുമാരി 2001-2008
ഏലിയാമ്മ മാത്യു 2008-2010

സ്കൂളിലെ അധ്യാപകരും ജീവനക്കാരും

ഹെ‍ഡ് മാസ്റ്റർ -റാന്നി പെരുനാട് ഹൈസ്കൂൾ

ശ്രീമതി വി.ഉഷാകുമാരി,ഹെഡ്മിസ്ട്രെസ്


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ബാബു രാജീവ് ഐ.എ.എസ്.
ഡോ.ഉണ്ണികൃഷ്ണൻ cardiologist
ഡോ.അമൃതലാൽ Doctor in Nair's Hospital
രാജേന്ദ്രബാബു Vice President, World Organization SN Trust
വി.ജി.ജയപ്രകാശ് Business
ഡോ.അംബിക Gynaecologist
സജീവ്‌.എസ് ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ്
ഡോ.കെ.പി.ശശിധരൻ പിള്ള
എസ്.പെരുമാൾ പിള്ള പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം
സി.എസ്.ശശിധരൻ പിള്ള എ.ഇ.ഒ,rtd
പി.കെ.മോഹനൻ Ex.Captain,Army
പി.എസ്.മോഹനൻ Political Leader
സിൽവൻ വർഗീസ് ഗൾഫ്‌ ഫിനാൻസ്ഹൗസ്
ബീനാ സജി പഞ്ചായത്ത് പ്രസിഡന്റ്
മണിലാൽ ശബരിമല ചിത്രകാരൻ

സ്ക്കൂൾ ഫോട്ടോകൾ

വഴികാട്ടി

Loading map...