ഹായ് സ്കൂൾ കുട്ടികൂട്ടം‍‍

Schoolwiki സംരംഭത്തിൽ നിന്ന്

8,9 ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ നിന്നും അവരുടെ ഐ സി റ്റി അഭിരുചി അനുസരിച്ച് ഗ്രൂപ്പ് തിരിച്ച്, അതില്‍ നിന്നും 26 കുട്ടികളെ 5ക്ലബ്ബുകളിലായി തിരഞ്ഞെടുത്തു.