സഹായം Reading Problems? Click here

Ssk17:Homepage

Schoolwiki സംരംഭത്തിൽ നിന്ന്
(സ്കൂള്‍ കലോത്സവം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  

കേരള സ്കൂള്‍ കലോത്സവം 2017

KSSK17-logo.jpg

57 ാം കേരള സംസ്ഥാന സ്‌കൂൾ യുവജനോത്സവം കണ്ണൂരില്‍ നടന്നു. പ്രധാന വേദിയായ നിളയില്‍ [പോലീസ് മൈതാനം]നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കണ്ണൂര്‍ സെന്റ് മൈക്കിള്‍സ് ആംഗ്ളോ ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പരിസരത്ത് നിന്ന് ആരംഭിച്ച ഘോഷയാത്രയോടെയാണ് കലോത്സവത്തിന് തുടക്കമായത്. ഗായിക സയനോര ഫ്ലാഗ് ഓഫ് ചെയ്തു. വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ്,മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, പി.ജയരാജന്‍,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.2017 ജനുവരി 16 മുതല്‍ 22 വരെയാണ് മത്സരങ്ങള്‍ നടന്നത്.


  

മലയാളം

  

കഥാരചന HS

  

കഥാരചന HSS

  

കവിതാ രചന HS

  

കവിതാ രചന HSS

  

ഉപന്യാസം HS

  

ഉപന്യാസം HSS

  

കൊളാഷ്-HSS

  

ചിത്രരചന-പെന്‍സില്‍

  

ചിത്രരചന-എണ്ണച്ചായം

  

അറബിക്(ജനറല്‍)

  

അറബിക് കലോത്സവം

  

ഉറുദു

  

കഥാരചന-ഉറുദു -HS

  

കഥാരചന-ഉറുദു HSS

  

കവിതാ രചന-ഉറുദു HS

  

കവിതാ രചന-ഉറുദു HSS

  

സംസ്‌കൃതം (ജനറല്‍)

  

സംസ്‌കൃതോത്സവം

"http://schoolwiki.in/index.php?title=Ssk17:Homepage&oldid=304849" എന്ന താളിൽനിന്നു ശേഖരിച്ചത്