സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര
33058 stphilominasghs villoonni.jpg
വിലാസം
ആർപ്പുക്കര

വിലൂന്നി പി.ഒ.
,
686008
സ്ഥാപിതം01 - 06 - 1949
വിവരങ്ങൾ
ഫോൺ0481 2591154
ഇമെയിൽphilominasvilloonni@gmail.com
കോഡുകൾ
സ്കൂൾ കോഡ്33058 (സമേതം)
യുഡൈസ് കോഡ്32100700107
വിക്കിഡാറ്റQ87660150
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംഏറ്റുമാനൂർ
താലൂക്ക്കോട്ടയം
ബ്ലോക്ക് പഞ്ചായത്ത്ഏറ്റുമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ0
പെൺകുട്ടികൾ467
ആകെ വിദ്യാർത്ഥികൾ467
അദ്ധ്യാപകർ22
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ലില്ലി പോൾ
പി.ടി.എ. പ്രസിഡണ്ട്കെ. സി. വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി രതീഷ്
അവസാനം തിരുത്തിയത്
28-02-2024Pranish
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയില് ആർപ്പൂക്കര ഗ്രാമപഞ്ചായത്തില് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ഫിലോമിനാസ്സ് എച്ച്.എസ്സ് ഫോർ‍ ഗേൾസ്സ്,ആർപ്പൂക്കര

ചരിത്രം

ക൪മലീത്ത സന്യാസിനികളുടെ മേൽനോട്ടത്തിൽ 1949ജൂൺ 6ന് മിഡിൽ സ്കൂൾ പ്രവ൪ത്തനം ആരംഭിച്ചു. റവസിറോസ് മേരി തയ്യിൽ ആയിരുന്നു പ്രഥമ ഹെഡ്മിസ്ഡ്റസ്. 1950ജൂണ് 6 വിദ്യാഭ്യാസ മന്ത്രി ശ്രീ കുഞ്ഞിരാമ൯ സ്കൂളിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്തി.1957ജൂൺ 3 - ന് ഹൈസ്കൂൾ വിഭാഗം പ്രവ൪ത്തനം ആരംഭിച്ചു.1959ൽ-പൂ൪ണ ഹൈസ്കൂൾ ആയി..1999.ജൂണ്17ന് സ്കൂളിെ൯റ സുവ൪ണ്ണ ജൂബിലി ആേഘാഷിച്ചു

ഭൗതികസൗകര്യങ്ങൾ

പെൺകുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യം ആക്കി പ്രവ൪ത്തിക്കുന്ന ഈ സ്കൂളിൽ വേണ്ടത്ര ഭൗതിക സാഹചര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.ശുദ്ധജലം, ഗേൾസ് ഫ്രണ്ട് ലി ടോയിലറ്റ്കൾ, ചുറ്റുമതിൽ,കളിസ്ഥലം,പൂന്തോട്ടം,ലൈബ്രറി,ലാബ്-സയൻസ് ലാബ്,കമ്പ്യൂട്ടർ ലാബ് , മുതലായ എല്ലാ വിധ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

ആരംഭം മുതൽ ആർപ്പൂക്കര കർമ്മലീത്താമഠത്തിന്റെ സുപ്പീരിയർമാരാണ് ഈ സ്കൂളിന്റെ മാനേജർമാർ. അതോടൊപ്പം ചങ്ങനാശ്ശേരി കൊർപ്പറെറ്റ് മാനേജ്മെന്റിനു കീഴിലും സ്കൂൾ ഉൾപ്പെടുന്നു.

മാനേജർമാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :



പ്രധാനാധ്യാപകൻ കാലഘട്ടം
ശ്രീമതി ലില്ലീ പോൾ 2022

റവ. സി.റോസ് മേരി റവ.സി.ജോസ് മേരി റവ.സി.മൈക്കിൾ റവ.സി.തെരേസ് ശ്രീ.ഈപ്പ ൻ ശ്രീ.ഇട്ടിയവിര ശ്രീ.കെ.ജെ.ജോസഫ് ശ്രീമതി.ഇത്തമ്മ റവ.സി.അലോൻസ് റവ.സി.അൽഫോൻസ് മേരി റവ.സി.മേരി ജോർജ് റവ.സി.ഫിൽസിറ്റ റവ.സി.ലെയോമി ശ്രീമതി.ജെസ്സി ജോർജ് ശ്രീമതി.സെലിനാമ്മ ജോസഫ് ശ്രീമതി.മറിയമ്മ ജെ ശ്രീമതി ബീനാ തോമസ്,റവ. സി.റെജി ജോൺ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...