സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി.
വിലാസം
പുത്തനങ്ങാടി

കോട്ടയം പി.ഒ.
,
686001
സ്ഥാപിതം1947
വിവരങ്ങൾ
ഫോൺ0481 2583055
ഇമെയിൽstthomasghsputhenangady@gmail.com
കോഡുകൾ
സ്കൂൾ കോഡ്33047 (സമേതം)
യുഡൈസ് കോഡ്32100701011
വിക്കിഡാറ്റQ87660107
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
ഉപജില്ല കോട്ടയം വെസ്റ്റ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംകോട്ടയം
താലൂക്ക്കോട്ടയം
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ29
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ105
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
വൈസ് പ്രിൻസിപ്പൽഗ്രീബി വർഗീസ്
പ്രധാന അദ്ധ്യാപികഗ്രീബി വർഗീസ്
പി.ടി.എ. പ്രസിഡണ്ട്മേഘ മോഹൻ
എം.പി.ടി.എ. പ്രസിഡണ്ട്സുബൈദ നവാസ്.
അവസാനം തിരുത്തിയത്
20-02-2024Kurisupally


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

പുത്തനങ്ങാടി കുരിശുപള്ളിയുടെ ആഭിമുഖ്യത്തിൽ എ.ഡി 1885ൽ പള്ളിയങ്കണത്തിൽ തന്നെ ഒരു പ്റൈമറിസ്കൂള് പ്റവ൪ത്തനമാരംഭിച്ചു. ഈ പ്രൈമറി വിദ്യാലയം 1902 ൽ അറ്റകുറ്റപ്പണികള് തീ൪ത്ത് നവീകരിച്ചു പിന്നീട് വിദ്യാ൪ത്ഥികളുടെ എണ്ണം വ൪ദ്ധിച്ചപ്പോള് സ്കൂള് കെട്ടിടം 1967ൽ പള്ളിയുടെ പടിഞ്ഞാറുഭാഗത്തുള്ള1948 ൽ മ്ഡിൽ സ്ക്കൂളായും 1949 ൽ ഹൈസ്ക്കുളായും ഈ വിദ്യാലയം ഉയർത്തപ്പെട്ടു.1952 മാർച്ചിലാണ് സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സിൻറെ പ്രഥമ ബാച്ച് എസ്സ്.എ.സ്സ്.എൽ സി പരീക്ഷയ്ക്ക ചേരുന്നത്.സെന്റ് തോമസ്. ഗേൾസ് എച്ച്.എസ്സ്. പുത്തനങ്ങാടി./ചരിത്രം

ഭൗതികസൗകര്യങ്ങൾ

പുത്തനങ്ങാടിയിലെ കുരിശുപള്ളിക്ക് മുകൾഭാഗത്തായി വലിയ കുന്നിൻ പുറം എന്നറിയപ്പെടുന്ന കുന്നിൻ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ശാന്തസുന്ദരമായ അന്തരീക്ഷം. നഗരത്തിലെ തിരക്കുകളോ മലിനമായ ചുറ്റുപാടുകളോ ഇല്ലാത്ത നഗര പ്രാന്തപ്രദേശം. സ്കൂൾ ബസിൽ കുട്ടികൾക്ക് സ്കൂളിന്റെ മുറ്റത്ത് വന്നിറങ്ങാം.

പൊതുവിദ്യാഭ്യാസസംരക്ഷണ ദിനം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വായനക്കളരി‍‍ ചിത്രശാല

മാനേജ്മെന്റ്

പുത്തനങ്ങാടി കുരിശൂപളളി മാനേജ്‌മെന്റ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്ന

ഇപ്പോഴത്തെ അദ്ധ്യാപകർ

ശ്രീമതി ഗ്രീബി വ‍‍ർഗീസ്(ഹെ‍ഡ്‌മിസ്‌ട്രസ്‌

ഏലിയാമ്മ മാത്യു (HSA Hindi)
മിനി ഏബ്രഹാം (HSA Maths)
അനില വർഗീസ് (HSA Malayalam)
സുനു സൂസൻ മാത്യു (HSA Social Science)
സിബി പോൾ (HSA Physical Science)
ലീലക്കുട്ടി UPSA
എൽസമ്മ ഏബ്രഹാം Phy.Edn.Tr
ബ്ലസൻ ജോസഫ് Phy.Edn.Tr
ഷീബ (Office Attendant)
സനൽ കുമാർ (Office Attendant)
ഉഷമ്മ (Office Attendant)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

  • Miss Annamma Mathen
  • Smt.Aley John
  • Smt.Saramma Varkey
  • Smt.V.K Leelamaniamma
  • Smt.Sara Thomas
  • Smt.Mercy Joseph
  • Smt.P.K Mariamma
  • Smt.K.P Achamma
  • Smt.A.B Sarojiniamma
  • Smt.Aleyamma Jacob
  • Smt.Susan Kuruvilla
  • Smt.Annamma Joseph
  • Smt.Soosy Kuriakose
  • Greebi Vargheese continues....

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:9.591316	,76.510379| width=500px | zoom=16 }}