സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം
31542 swiki pala saups 1.jpg
വിലാസം
വള്ളിച്ചിറ

വള്ളിച്ചിറ പി ഒ

686574

ചെറുകര
,
വള്ളിച്ചിറ പി.ഒ.
,
686574
സ്ഥാപിതം1915
വിവരങ്ങൾ
ഫോൺ9496115933
ഇമെയിൽstantonycherukara@gmail.com
കോഡുകൾ
സ്കൂൾ കോഡ്31542 (സമേതം)
യുഡൈസ് കോഡ്32101000301
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാല
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാല
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ളാലം
തദ്ദേശസ്വയംഭരണസ്ഥാപനംകരൂർ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUP
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ58
പെൺകുട്ടികൾ53
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികSmt.ബിൻസി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്Mr.അജി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്സിനി ജെയ്‌മോൻ
അവസാനം തിരുത്തിയത്
05-03-202431542


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ പൈങ്ങളം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് യു പി എസ് പൈങ്ങളം. 1915 മുതൽ എൽ പി സ്കൂളായി പ്രവർത്തിച്ചു വരുന്നു .1953 ൽ ഇത് യു.പി.സ്കൂൾ ആയി ഉയർത്തപ്പെട്ടു .

ചരിത്രം

ഭാരതത്തിന്റെ ആദ്ധ്യാത്മിക ഭൂപടത്തിൽ സമുന്നതമായ സ്ഥാനം അലങ്കരിക്കുന്ന ഒരു തീർത്ഥഭൂമിയാണ് മീനച്ചിൽ. ആദ്ധ്യാത്മിക ആദ്ധ്യാത്മികേതര രംഗങ്ങളിൽ മികച്ച പ്രതിഭകൾക്ക് ജനനം നല്കിയ ഊഷരഭൂമി. .കൂടുതൽ അറിയാൻ.

ഭൗതികസൗകര്യങ്ങൾ

ഒന്നേമുക്കാൽ ഏക്കാർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. സ്കൂളിന് രണ്ടു നിലകളിൽ ആയി 14 ക്ലാസ്സ്മുറികളും, ഒരു ഹാൾ Office Room, Staff Room, Science Lab, Computer Lab കളും ഉണ്ട്. വിശാലമായ കളിസ്ഥലവും വിദ്യാലയത്തിനുണ്ട്. Internet സൗകര്യങ്ങളും ലഭ്യമാണ്. കുട്ടികൾക്കായി ഒരു Library യും പ്രവർത്തിക്കുന്നു.

2023-24 അധ്യായനവർഷത്തിൽ വിശാലമായ കളിസ്ഥലത്തോട് കൂടിയ പുതിയ സ്കൂൾ കെട്ടിടം നിർമ്മിച്ചു.സ്കൂൾ ബസ്,ഇക്കണോമിക് സ്കൂൾ എന്നി സൗകര്യങ്ങൾ ഉണ്ടായി.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സയൻ‌സ് ക്ലബ്ബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്.
  • IT ക്ലബ്ബ്
  • ഹരിത ക്ലബ്ബ്
  • ശിശു സംരക്ഷണ സമിതി

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ

നമ്പർ

പേര് സേവനകാലം
1 Sri Jose Mathew 1998-2006
2 Sr Salvy SJC 2006-2009
3 Sr Leena SJC 2009-2015
4 Sri.Jose Mathew 2015-2018
5 Sri.P.U.Stephen 2018-2020
6 Sri.Jojo Kurian 2020-2022
7 Smt.ബിൻസി ജോസഫ് Present

നേട്ടങ്ങൾ

  • 2019-2020 അധ്യായനവർഷം കരൂർ പഞ്ചായത്തിലെ മികച്ച സ്കൂളായി തിരഞ്ഞടുക്കപ്പെട്ടൂ.
  • 2018-19,2019-20,2020-21 അധ്യായനവർഷങ്ങളിൽ ഓരോ കുട്ടി വീതം LSS സ്കോളർഷിപ്പ് നേടി.
  • 2021-22 അധ്യായനവർഷത്തിൽ അൽഫോൻസ ഡാർലിംഗ് LSS കരസ്ഥമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. Sri Tom Jose IAS
  2. Smt Anice P J IPS
  3. Sri Padmakumar P AEO PALA
  4. Sri Hariharan Rtd AEO RAMAPURAM

ചിത്രശാല

വഴികാട്ടി

Loading map...

വൈക്കം പാലാ റോഡിൽ ,പാലായിൽ നിന്നും അഞ്ചു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്നു.