സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ
School. Beena.jpg
വിലാസം
ചിറ നെല്ലൂർ

സെന്റ് ജോസഫ്സ് എൽ.പി.സ്കൂൾ ചിറനെല്ലൂർ
,
ചിറ നെല്ലൂർ പി.ഒ.
,
680501
സ്ഥാപിതം1926
വിവരങ്ങൾ
ഇമെയിൽchirallurlp@gmail.com
കോഡുകൾ
സ്കൂൾ കോഡ്24335 (സമേതം)
യുഡൈസ് കോഡ്32070501302
വിക്കിഡാറ്റQ64088572
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംമണലൂർ
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംചൂണ്ടൽ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബീന ടി.ജെ
പി.ടി.എ. പ്രസിഡണ്ട്SHAHIM P U
എം.പി.ടി.എ. പ്രസിഡണ്ട്MINI SHAJU
അവസാനം തിരുത്തിയത്
05-03-2024Edwin Joseph


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ചൂണ്ടൽ പഞ്ചായത്തിലെ ആറാം വർഡിൽ സെന്റ്.ജോസഫ്‌സ് എൽ.പി.എസ് ചിറനെല്ലൂർ സ്ഥിതി ചെയുന്നത്. ശ്രീ.വി.പി ചാക്കപൻ 36 കൊല്ലം സ്കൂൾ മാനേജരായിരുന്നു. 22.6.1980 ൽ സ്കൂൾ തൃശൂർ ബിഷപ്പിന് വിട്ടുകൊടുത്തു.ഇപ്പോൾ തൃശൂർ കോർപറേറ്റ് എഡ്യുകേഷണൽ ഏജൻസിയുടെ കീഴിൽലാണ് പ്രവർത്തിച്ചു വരുന്നത്.ഹെട്മിസ്ട്രെസ്സ് ഉൾപ്പെടെ 4 അധ്യാപകരും 22 കുട്ടികളും ഈ വിദ്യാലയത്തിൽ ഇന്നുണ്ട്

ഭൗതികസൗകര്യങ്ങൾ

സ്കൂളിന് ചുറ്റുമതിൽ ഉണ്ട്. ഓഫീസ്‌ മുറി, സ്റ്റാഫ്‌മുറി,4 ക്ലാസ്സ്മുറി, കഞ്ഞിപുര, സ്റ്റോർ, ശുചിമുറികൾ, കളിസ്ഥലം, കിണർ തുടങ്ങിയ എല്ലാ സൗകര്യങ്ങളും സ്കൂളിൽ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

Loading map...