സി ഇ ഇസഡ് എം എൽ പി എസ് തൃപ്പൂണിത്തുറ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ




സി ഇ ഇസഡ് എം എൽ പി എസ് തൃപ്പൂണിത്തുറ
447.5kb
വിലാസം
തൃപ്പൂണിത്തുറ

തൃപ്പൂണിത്തുറ പി.ഒ.
,
682301
സ്ഥാപിതം10 - 10 - 1917
വിവരങ്ങൾ
ഫോൺ0484 2785773
ഇമെയിൽcezmlpstpra101@gmail.com
കോഡുകൾ
സ്കൂൾ കോഡ്26431 (സമേതം)
യുഡൈസ് കോഡ്32081300420
വിക്കിഡാറ്റQ99509897
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല തൃപ്പൂണിത്തുറ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംതൃപ്പൂണിത്തുറ
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്മുളന്തുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി
വാർഡ്21
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ8
പെൺകുട്ടികൾ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷാർലറ്റ് മാമ്മൻ
പി.ടി.എ. പ്രസിഡണ്ട്സുബിത സെൽവൻ
എം.പി.ടി.എ. പ്രസിഡണ്ട്വിശാലം കൃഷ്ണൻ
അവസാനം തിരുത്തിയത്
03-02-202226431wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



................................

ചരിത്രം

1917ൽ ബ്രിട്ടീഷുകാരിയായ മിസ്സ്‌ റോബിൻസ് ആണ് ചർച്ച് ഓഫ് ഇംഗ്ലണ്ട്  സനാന മിഷൻ  ലോവർ പ്രൈമറി സ്കൂൾ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ സ്ഥാപിച്ചത്. സ്വാതന്ത്ര്യത്തിന് മുൻപ് സനാന മിഷന്റെ കീഴിലായിരുന്ന ഈ സ്കൂൾ  സ്വാതന്ത്ര്യാനന്തരം സി എസ് ഐ സഭ ഏറ്റെടുത്തു. സി എസ് ഐ കൊച്ചിൻ ഡയോസിസ് ആണ് ഇപ്പോൾ ഈ  വിദ്യാലയത്തിന്റെ ചുമതല വഹിക്കുന്നത്.105 വർഷത്തോളം പഴക്കം ചെന്ന ഈ വിദ്യാലയത്തിൽ നേഴ്സറിയും 1 മുതൽ 4 വരെ ക്ലാസ്സുകളും പ്രവർത്തിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

വി എം ശോശ

കെ എം എബ്രഹാം

കെ പി മേരി

പി കെ വിലാസിനി

ടി വി ജോർജ്

വിഎം സാറാ കുട്ടി

സൂസന്നാമ്മ

അയർലി മാർഗററ്റ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

കെ ജി സത്യവ്രതൻ( മുൻ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ )

സി. എം. സുന്ദരൻ(മുൻ മുനിസിപ്പൽ ചെയർമാൻ )

ഷീന ഗിരീഷ്(കൗൺസിലർ )

കെ. കെ. മോഹനൻ (മുൻ മുനിസിപ്പൽ ചെയർമാൻ )

വഴികാട്ടി

»എറണാകുളം -തൃപ്പൂണിത്തുറ കിഴക്കേകോട്ട ബസ്റ്റോപ്പിൽ നിന്നും 400മീറ്റർ ദൂരെ  ഹിൽപാ ലസ് പോലീസ് സ്റ്റേഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ  സ്ഥിതിചെയ്യുന്നു.

»തൃപ്പൂണിത്തുറ ബസ്റ്റാൻഡിൽ നിന്നും ഓട്ടോ മാർഗം എത്താം

»കിഴക്കേക്കോട്ടയിൽ നിന്നും 300 മീറ്റർ അകലെ


Loading map...