സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്

Schoolwiki സംരംഭത്തിൽ നിന്ന്
(സിസ്റ്റർ അൽഫോൻസാ എൽ പി എസ് കളത്തൂക്കടവ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
സിസ്റ്റർ അൽഫോൻസ എൽ പി എസ് കളത്തൂക്കടവ്
31518-school.png
വിലാസം
കളത്തൂക്കടവ്

സിസ്റ്റർ അൽഫോൻസാ എൽ പി സ്കൂൾ കളത്തൂക്കടവ് പി ഓ
,
കളത്തൂക്കടവ് പി.ഒ.
,
686579
സ്ഥാപിതം03 - ജൂൺ - 1950
വിവരങ്ങൾ
ഫോൺ04822276606
ഇമെയിൽsalpschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്31518 (സമേതം)
യുഡൈസ് കോഡ്32101000206
വിക്കിഡാറ്റQ87658807
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
ഉപജില്ല പാലാ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപാലാ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംതലപ്പലം
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ് ഡഡ്
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ20
പെൺകുട്ടികൾ19
ആകെ വിദ്യാർത്ഥികൾ39
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബേബി തോമസ്
പി.ടി.എ. പ്രസിഡണ്ട്(ശീജ സജു
എം.പി.ടി.എ. പ്രസിഡണ്ട്ജോംസി ഫിലിപ്പ്
അവസാനം തിരുത്തിയത്
07-02-2022Asokank


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ പാലാ ഉപജില്ലയിലെ കളത്തൂക്കടവ് സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സി.അൽഫോൻസാ എൽ പി എസ്

ചരിത്രം

ഭാരതസഭയിലെ  ആദ്യ വിശുദ്ധയായ   അൽഫോൻസാമ്മയുടെ നാമത്തിൽ 1950ൽ സ്ഥാപിതമായതാണ് സിസ്റ്റർ അൽഫോൻസ എൽ പി സ്കൂൾ കളത്തൂക്കടവ്.  വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിലുള്ള ഭാരതത്തിലെ തന്നെ പ്രഥമ സ്ഥാപനമാണ് ഇത് .കോട്ടയം ജില്ലയിലെ കളത്തൂക്കടവ് എന്ന സ്ഥലത്ത് എ സി കുര്യൻ എന്ന അൽഫോൻസാ ഭക്തൻ മുൻകൈയ്യെടുത്താണ് 1950 ൽ സ്കൂൾ സ്ഥാപിച്ചത് . അൽഫോൻസാമ്മയുടെ  മാധ്യസ്ഥം വഴി  അത്ഭുതകരമായ രോഗശാന്തി ലഭിച്ചതിന്  കൃതജ്ഞതയായി സ്കൂളിന്  സിസ്റ്റർ അൽഫോൻസാ  എൽ പി സ്കൂൾ എന്ന പേര് നൽകുകയുണ്ടായി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  • പി കെ രാമചന്ദ്രൻ നായർ
  • ടി സി മറിയം  
  • തോമസ് പി ജെ
  • സി ജെ മത്തായി
  • ഓ ജെ ത്രേസ്യ കുട്ടി
  • വീ   വി മറിയക്കുട്ടി
  • കെ എം ചാക്കോ
  • ജോസ് സെബാസ്റ്റ്യൻ ജി
  • ഇത്താമ്മ  മാത്യു
  • ഫിലോമിന മാത്യു
  • കുസുമം ബേബി
  • ബാബു തോമസ്
  • ജോളി ജേക്കബ്
  • റോയ്സൺ ഫ്രാൻസിസ്

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി