സിആർ എൽപിഎസ് മണിപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സിആർ എൽപിഎസ് മണിപ്പുഴ
വിലാസം
മണിപ്പുഴ

CRLPS, മണിപ്പുഴ ,വെൺകുറിഞ്ഞി പി.ഒ മണിപ്പുഴ
,
വെൺകുറിഞ്ഞി. പി. ഒ പി.ഒ.
,
686510
സ്ഥാപിതം20 - 05 - 1941
വിവരങ്ങൾ
ഫോൺ8590197594
ഇമെയിൽmanipuzhacrlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്32318 (സമേതം)
യുഡൈസ് കോഡ്32100400508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോട്ടയം
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ5
പെൺകുട്ടികൾ7
ആകെ വിദ്യാർത്ഥികൾ12
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിസ്റ്റർ .ത്രേസ്യാമ്മ റ്റി .ഡി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ് പി.ജെ
എം.പി.ടി.എ. പ്രസിഡണ്ട്ജിനി ബിജു
അവസാനം തിരുത്തിയത്
22-02-202432318-hm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി  വിദ്യാഭാസജില്ലയിലെ കാഞ്ഞിരപ്പള്ളി ഉപജില്ലായിലെ  മണിപ്പുഴ  എന്ന സഥലത്തുള്ള ഒരു എയ്ഡഡ് സ്കൂളാണ് സി ആർ എൽ പി എസ് ,മണിപ്പുഴ 

ചരിത്രം

1941 ൽ ആരംഭിച്ച ഈ വിദ്യാലയം എരുമേലിയുടെ വിദ്യാദീപമായി 83 വർഷം പിന്നിട്ടു.മണിപ്പുഴ എന്ന ചെറിയ പ്രദേശത്തിന്റെ വെളിച്ചമായി നിലകൊള്ളുന്ന ഈ സരസ്വതി ക്ഷേത്രം നിരവധി പ്രശസ്തരായ അധ്യാപകരുടെ സേവനം കൊണ്ടും പ്രശസ്തരായ വിദ്യാർത്ഥികളുടെ ഉദയം കൊണ്ടും സമ്പന്നമാണ്.കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള ഈ സ്കൂൾ 1941 മാർച്ച് 17 ന് സ്‌ഥാപിതമായി. 1941 മെയ് 20 നു ക്ലാസുകൾ ആരംഭിച്ചു .83 മത് ജൂബിലി ആഘോഷിക്കുന്ന ഈ സ്കൂൾ ഇന്നു എരുമേലി പഞ്ചായത്തിലെ മണിപ്പുഴ എന്ന കൊച്ചു പ്രദേശത്തു മികവിന്റെ കേന്ദ്രമായി തിളങ്ങി നിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി


ധാരാളം പുസ്തകങ്ങൾ ഉള്ള വിശാലമായ ഒരു ലൈബ്രറി സ്കൂളിനുണ്ട്.ശ്രീമതി. എബിലിൻ

റ്റി. എ ഇതിന്റെ ചുമതല വഹിക്കുന്നു.

വായനാ മുറി


കുട്ടികൾക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്

ദിവസവും ദിനപത്രങ്ങൾ കുട്ടികൾ ഇവിടെ വന്നു വായിക്കുന്നു.പ്രധാന വാർത്തകൾ നോട്ട് ബുക്കിൽ എഴുതി സ്കൂൾ അസംബ്ലിയിൽ വായിക്കുന്നു. എല്ലാ ക്ലാസിലും വായനാമൂല കൃമീകരിച്ചിരിക്കുന്നു.

സ്കൂൾ ഗ്രൗണ്ട്

സയൻസ് ലാബ്

ഐടി ലാബ്

ഐ ടി ലാബിന്റെ പ്രവർത്തനം കുട്ടികൾക്ക് വളരെ പ്രയോജനകരമായി ഉപയോഗിക്കുന്നു.

സ്കൂൾ ബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

ജൈവ കൃഷി

സ്കൂളിൽ വൈവിധ്യങ്ങളായ ജൈവകൃഷി പ്രവർത്തനങ്ങൾ നടത്തി വരുന്നു. പാവൽ, കോവൽ, വഴുതന, തക്കാളി, തുടങ്ങിയവ കൃഷിത്തോട്ടം നടത്തുന്നു. ഔഷധത്തോട്ടം വൈവിധ്യങ്ങങ്ങളാൽ സമ്പന്നമാണ്. മുറിവൂട്ടി, മുയൽ ചെവിയൻ, ശംഖുപുഷ്പം തുടങ്ങിയവ സ്കൂൾ മുറ്റത്ത് സംരക്ഷിക്കുന്നു

സ്കൗട്ട് & ഗൈഡ്

വിദ്യാരംഗം കലാസാഹിത്യ വേദി

ക്ലബ് പ്രവർത്തനങ്ങൾ

ശാസ്ത്രക്ലബ്ബ്

ശ്രീമതി.സ്റ്റെഫി ഷാജിയുടെ മേൽനോട്ടത്തിൽ 6 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

ഗണിതശാസ്ത്രക്ലബ്

അധ്യാപകരായ ശ്രീമതി. എബിലിൻ റ്റി .എ   മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

സാമൂഹ്യശാസ്ത്രക്ലബ്

ശ്രീമതി .ലിറ്റി മരിയ ചാക്കോ യുടെ മേൽനോട്ടത്തിൽ 6  കുട്ടികൾ പ്രവർത്തിക്കുന്നു 

പരിസ്ഥിതി ക്ലബ്ബ്

സിസ്റ്റർ ത്രേസ്യമ്മ റ്റി .ഡി യുടെ മേൽനേട്ടത്തിൽ 7 കുട്ടികൾ അടങ്ങുന്ന ക്ലബ് സ്കൂളിൽ പ്രവർത്തിച്ചു വരുന്നു.

നേട്ടങ്ങൾ

ജീവനക്കാർ

അധ്യാപകർ

  1. ഹെഡ്മിസ്ട്രസ്- സിസ്റ്റർ. ത്രേസ്യമ്മ T.D

2. ശ്രീമതി.സ്റ്റെഫി ഷാജി 3. ശ്രീമതി. ലിറ്റി മരിയ ചാക്കോ 4. ശ്രീമതി.എബിലിൻ റ്റി. എ

അനധ്യാപകർ

  1. -----
  2. -----

മുൻ പ്രധാനാധ്യാപകർ

  • 2017-20- ആനിയമ്മ അന്റണി
  • 2016-17 - ശ്രീമതി.റോസമ്മ എം
  • 2013-16 -ശ്രീമതി .ജെസ്സി ഡൊമിനിക്
  • 2011-13 -ശ്രീമതി .മേരിക്കുട്ടി എം വി
  • 2009-11 -ശ്രീ.വർക്കി എം വി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഫാ.ജിൻസൻ കുന്നത്തുപുരയിടം
  2. ഫാ.ജോർജ്ജ് മണ്ഡപത്തിൽ
  3. ഫാ.ഇമ്മാനുവൽ മങ്കന്താനം
  4. ഫാ.ഇമ്മാനുവൽ മങ്കന്താനം (Jr)
  5. ശ്രീ.പ്രകാശ്‌ പുളിക്കൻ
  6. ശ്രീ.ബേബി സെബാസ്റ്റ്യൻ
  7. ശ്രീ.റ്റി സ് ശിവകുമാർ
  8. ഡോ.സുമി എം സ്കറിയ

വഴികാട്ടി

"https://schoolwiki.in/index.php?title=സിആർ_എൽപിഎസ്_മണിപ്പുഴ&oldid=2106264" എന്ന താളിൽനിന്ന് ശേഖരിച്ചത്