സഹായം Reading Problems? Click here

സഹായം:കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ സ്കൂള്‍ കുട്ടിക്കൂട്ടം

വിദ്യാര്‍ത്ഥികളില്‍ ഐസിടി ആഭിമുഖ്യം വര്‍ദ്ധിപ്പിക്കുവാനും ഐസിടി നൈപുണികള്‍ പരിപോഷിപ്പിക്കാനുമായി കേരള വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഹായ് സ്കൂള്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായി ജിഎച്ച്.എസ്.എസ്.ആറളം കുട്ടിക്കൂട്ടം യൂണിറ്റ് നിലവില്‍വന്നു. 2017 മാര്‍ച്ച് പത്താം തിയ്യതി കുട്ടിക്കൂട്ടത്തിന്റെ ആദ്യത്തെ യോഗം സ്കൂള്‍ ഐ.ടി. ലാബില്‍ ചേര്‍ന്നു. സ്കൂള്‍ ഐടി കോര്‍ഡിനേറ്ററായ ശ്രീ. നോബിന്‍ മാസ്ററര്‍ കുട്ടിക്കൂട്ടം പദ്ധതിയുടെ ഘടനയെക്കുറിച്ചും ലക്ഷ്യത്തെക്കുറിച്ചും വിശദീകരിച്ചു. 43അംഗങ്ങളാണ് ഞങ്ങളുടെ സ്കൂള്‍ കൂട്ടിക്കൂട്ടത്തിലുള്ളത്. മാസ്റ്റര്‍ മുഹമ്മദ് ഹിജാസ് എന്‍ കെ ആണ് സ്റ്റുഡന്റ് ഐടി കോര്‍ഡിനേറ്റര്‍.

കുട്ടിക്കൂട്ടം പദ്ധതിയുടെ ഭാഗമായ ദ്വിദിന പരിശീലന പരിപാടി 10.04.2017 , 22.04.2017 തിയ്യതികിളില്‍ നടന്നു.

35 || 17242|| അര്‍ജുന്‍ കെ || 9 || ‍‍എെ|| കെ പി സി എച്ച് എസ് എസ് പട്ടാന്നൂര്‍II
Sl No Adm No Name Class Div School
1 8529 മുഹമ്മദ് ആദില്‍ പി. 9 ജിഎച്ച്.എസ്.എസ്.ആറളം
2 8518 അനന്തു കൃഷ്ല൯ 9 സി ജിഎച്ച്.എസ്.എസ്.ആറളം
3 8033 അഞ്ജിമ കെ വി 9 സി ജിഎച്ച്.എസ്.എസ്.ആറളം
4 8536 റുക്സാന കെ വി 9 സി ജിഎച്ച്.എസ്.എസ്.ആറളം
5 7260 അലന്യ കെ വി 9 സി ജിഎച്ച്.എസ്.എസ്.ആറളം
6 8472 അഷിത എം 9 സി ജിഎച്ച്.എസ്.എസ്.ആറളം
7 7242 കാവ്യ മാടിയത്ത് 9 സി ജിഎച്ച്.എസ്.എസ്.ആറളം
8 7593 നിഷ്ന കെ രാമ൯ 9 സി ജിഎച്ച്.എസ്.എസ്.ആറളം
9 7989 റിഷാന എ കെ 9 സി ജിഎച്ച്.എസ്.എസ്.ആറളം
10 7933 മുഹമ്മദ് ഷാനിദ് കെ പി 9 ബി ജിഎച്ച്.എസ്.എസ്.ആറളം
10 7241 ഫാത്തിമത്തുല്‍ സജില 9 ബി ജിഎച്ച്.എസ്.എസ്.ആറളം
11 7883 മുഹമ്മദ് യാസീന്‍ എന്‍ 9 ജിഎച്ച്.എസ്.എസ്.ആറളം
12 7879 ഷാദിയ എം 9 ജിഎച്ച്.എസ്.എസ്.ആറളം
13 7264 ഫാത്തിമത്തുല്‍ റഷ പി 9 ജിഎച്ച്.എസ്.എസ്.ആറളം
14 8191 സുഹാന ടി 8 ജിഎച്ച്.എസ്.എസ്.ആറളം
15 7406 അഖില പി 8 ബി ജിഎച്ച്.എസ്.എസ്.ആറളം
16 7420 അക്ഷയ കെ 8 ബി ജിഎച്ച്.എസ്.എസ്.ആറളം
17 8207 ഫാത്തിമത്തുല്‍ റാഹില 8 ബി ജിഎച്ച്.എസ്.എസ്.ആറളം
18 7413 ഷിദിന എം 8 സി ജിഎച്ച്.എസ്.എസ്.ആറളം
19 7421 സ‍ഞ്ജന പി 8 ഡി ജിഎച്ച്.എസ്.എസ്.ആറളം
20 7412 നന്ദന കെ 8 ഡി ജിഎച്ച്.എസ്.എസ്.ആറളം
21 8208 ഫാത്തിമത്ത് സന കെ പി 8 ബി ജിഎച്ച്.എസ്.എസ്.ആറളം
22 8097 ആതിര 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
23 8102 അല്‍ഫിയ 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
24 7967 മുഹമ്മദ് അല്‍ അമീന്‍ 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
25 7966 മുഹമ്മദ് സാന്‍ 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
26 7982 മുഹമ്മദ് വസീം 9 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
27 7636 ഫൗസിയ 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
28 8096 അഞ്ജിത 8 സി ജി..എച്ച്.എസ്.എസ്.തൊളിക്കോട്
29 7456 ആഗ്നല്‍ എന്‍. ഫിലിപ്പ് 9 ഡി ഔവര്‍ ലേ‍‍ഡി ഒാഫ് ഫാത്തിമ ഹൈസ്കൂള്‍ കുമ്പളങ്ങി
- 30 ഫാത്തിമത്ത് ‍ഷിഫാന.വി. കെ 8 എഫ് കെ പി സി എച്ച് എസ് എസ് പട്ടാന്നൂര്‍ -
"http://schoolwiki.in/index.php?title=സഹായം:കുട്ടിക്കൂട്ടം&oldid=358068" എന്ന താളിൽനിന്നു ശേഖരിച്ചത്