സയ൯സ് ക്ലബ്ബ്,

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്'

സയൻസ് ക്ലബ്' വിദ്യാർത്ഥികളുടെ ശാസ്ത്രീയാഭിരുചി വളർത്തുവാൻ ശാസ്ത്ര അദ്ധ്യാപകരുടെ ആഭിമുഖ്യത്തിൽ വളരെ സജീവമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ക്ലബാണ് സയൻസ് ക്ലബ് . എല്ലാ ക്ലബുകളെയും പോലെ വിദ്യാർത്ഥികളുടെ കഴിവുകൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സയൻസ് ക്ലബ് എന്നും പരമാവധി പരിശ്രമിക്കുന്നുണ്ട്. പരിമിതികൾക്കുള്ളിൽനിന്നു കൊണ്ടു കഠിന പരിശ്രമത്തിലൂടെ ജില്ലാ ശാസ്ത്രമേളയിൽ ഓരോ വർഷവും വിവിധ ഇനങ്ങളിൽ സമ്മാനാർഹരാവാറുണ്ട്.


"https://schoolwiki.in/index.php?title=സയ൯സ്_ക്ലബ്ബ്,&oldid=394591" എന്ന താളിൽനിന്ന് ശേഖരിച്ചത്