സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നിർമ്മല ഭവൻ സ്കൂളിന്റെ നേട്ടങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

നിര്‍മ്മല ഭവന്‍ എച് എസ് എസിലേക്കു തിരിച്ചുപോകുക

സംസ്ഥാന സ്കൂള്‍ കലോത്സവം 2017

പേര് വിഭാഗം മത്സരയിനം നേ‍ട്ടം
കല്യാണി ജെ അയ്യര്‍ എച് എസ് ഓടക്കുഴല്‍ ഒന്നാം സ്ഥാനം
അനാമിക ജി എച് എസ് പ്രസംഗം (ഇംഗ്ലീഷ്) രണ്ടാം സ്ഥാനം
സ്കൂള്‍ വൃന്ദവാദ്യം ടീം എച് എസ് വൃന്ദവാദ്യം രണ്ടാം സ്ഥാനം
സ്കൂള്‍ ഗാനമേള ടീം എച് എസ് ഗാനമേള മൂന്നാം സ്ഥാനം
മധുരിമ എച് എസ് നങ്ങ്യാര്‍കൂത്ത് മൂന്നാം സ്ഥാനം
സ്കൂള്‍ മാര്‍ഗംകളി ടീം എച് എസ് മാര്‍ഗംകളി എ ഗ്രേഡ്
സ്കൂള്‍ വഞ്ചിപ്പാട്ട് ടീം എച് എസ് വഞ്ചിപ്പാട്ട് എ ഗ്രേ‍ഡ്
രോഷ്നി സത്താര്‍ എച് എസ് പ്രസംഗം(ഹിന്ദി) എ ഗ്രേ‍ഡ്
സാന്ദ്ര വി എസ് എച് എസ് ചിത്രരചന(പെന്‍സില്‍) എ ഗ്രേ‍ഡ്
അലീന എച് എസ് എസ് ഗസല്‍ ആലാപനം എ ഗ്രേ‍ഡ്
സ്കൂള്‍ ഇംഗ്ലീഷ് സ്കിറ്റ് എച് എസ് എസ് ഇംഗ്ലീഷ് സ്കിറ്റ് എ ഗ്രേ‍ഡ്