ശ്രീ ഭദ്ര എൽ പി എസ് കിടങ്ങൂർ

Schoolwiki സംരംഭത്തിൽ നിന്ന്
ശ്രീ ഭദ്ര എൽ പി എസ് കിടങ്ങൂർ
25431.school.png
വിലാസം
കിടങ്ങൂർ

ശ്രീഭദ്ര എൽ.പി.സ്കൂൾ കിടങ്ങൂർ
,
കിടങ്ങൂർ പി.ഒ.
,
683572
സ്ഥാപിതം1968
വിവരങ്ങൾ
ഇമെയിൽsreebhadralpskidangoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25431 (സമേതം)
യുഡൈസ് കോഡ്32080200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല അങ്കമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംഅങ്കമാലി
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംതുറവൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ71
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രഭിത എ കെ
പി.ടി.എ. പ്രസിഡണ്ട്അശ്വതി മധു
എം.പി.ടി.എ. പ്രസിഡണ്ട്രേവതി രാജീവ്
അവസാനം തിരുത്തിയത്
22-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1968 ജൂൺ മാസത്തിലാണ് ശ്രീ ഭദ്ര ആരംഭിച്ചത്. ഈ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലം അമ്പലപ്പറമ്പായിരുന്നു. എറണാകുളം ജില്ലയിൽ അങ്കമാലിക്കടുത്തു കിടങ്ങൂർ എന്ന ഗ്രാമത്തിലെ സാധാരണക്കാരുടെ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും അന്നത്തെ എം.എൽ.എ ശ്രീ.എ.പി.കുര്യന്റെയും ശ്രമഫലമായി ലഭിച്ച ഒരു ലോവർപ്രൈമറി സ്കൂൾ ആണ് ശ്രീ ഭദ്ര എൽ.പി സ്കൂൾ.

ഈ സ്കൂളിൻറെ ആദ്യ ഹെഡ്മാസ്റ്റർ ശ്രീ  എം .കെ കൃഷ്ണൻകുട്ടി നമ്പീശൻ സാർ ആയിരുന്നു. അദ്ദേഹം സർക്കാർ സ്കൂളിലേക്കു പോയപ്പോൾ ശ്രീമതി.കെ.പി. രാധാമണിയമ്മ ടീച്ചർ  ഹെഡ്മിസ്ട്രസ്  ആയി.
അടുത്തെങ്ങും വിദ്യാലയങ്ങൾ  ഇല്ലാതിരുന്ന  സ്ഥലത്തിന്റെ വളർച്ചയ്ക്ക് ശ്രീ ഭദ്ര സ്കൂൾ വലിയ സംഭാവനയാണ് നൽകിയിട്ടുള്ളത്. ആയിരക്കണക്കിന് കുട്ടികൾ പഠിച്ചുപോയ ഈ വിദ്യാലയത്തിലിപ്പോൾ നാലു അധ്യാപകരും എഴുപത്തേഴ് വിദ്യാർത്ഥികളുമുണ്ട്. സമൂഹത്തിൽ താഴെത്തട്ടിലുള്ളവരും വളരെ പിന്നോക്കം നിൽക്കുന്നതുമായ കുടുംബങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് ഭൂരിഭാഗവും .

സ്കൂളിൽ പ്രവർത്തിക്കുന്ന പ്രീപ്രൈമറി വിഭാഗത്തിലും ഒന്നാം ക്‌ളാസ്സിലും മുൻവർഷത്തേതിനേക്കാൾ കുട്ടികളുടെ എണ്ണത്തിൽ കാര്യമായ വർദ്ധനവ്‌ ഉണ്ടായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ശ്രീ ഭദ്ര എൽ പി എസ് കിടങ്ങൂർ
വിലാസം
kidangoor

sreebhadra LPS,kidangoor,Angamaly
,
kidangoor പി.ഒ.
,
683572
സ്ഥാപിതം1-6-1968 - june - 1968
വിവരങ്ങൾ
ഫോൺ2454810
ഇമെയിൽsreebhadralpskidangoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്25431 (സമേതം)
യുഡൈസ് കോഡ്32080200302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലernakulam
വിദ്യാഭ്യാസ ജില്ല aluva
ഉപജില്ല angamaly
ബി.ആർ.സിangamaly
ഭരണസംവിധാനം
ലോകസഭാമണ്ഡലംchalakudy
നിയമസഭാമണ്ഡലംangamaly
താലൂക്ക്aluva
ബ്ലോക്ക് പഞ്ചായത്ത്angamaly
തദ്ദേശസ്വയംഭരണസ്ഥാപനംthuravoor gramapanchayath
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംgramapanchayath
സ്കൂൾ വിഭാഗംLP
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംmalayalam
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ32
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ66
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികA.K Prabhitha
പി.ടി.എ. പ്രസിഡണ്ട്Ashwathi Madhu
എം.പി.ടി.എ. പ്രസിഡണ്ട്Neethu Rajesh
അവസാനം തിരുത്തിയത്
22-03-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

  1. ശ്രീ. കെ.എം.കൃഷ്ണൻകുട്ടി നമ്പീശൻ (1968-1969)
  2. ശ്രീമതി. കെ.പി.രാധാമണിയമ്മ (1969-2000)
  3. ശ്രീമതി. എം.പത്മാവതി (2000-2002)
  4. ശ്രീമതി. കെ.എം.വത്സല (2002-2004)
  5. ശ്രീമതി. സി.ജി.ഇന്ദിരയമ്മ (2004-2006)

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


Loading map...


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ബസ് സ്റ്റാന്റിൽനിന്നും 2 കി.മി അകലം.