സഹായം Reading Problems? Click here

ശ്രീ.പി.എ.ബാബു

Schoolwiki സംരംഭത്തിൽ നിന്ന്

കാസര്‍ഗോഡ് ജില്ലയിലെ രാജപുരം എന്ന സ്ഥലത്ത് സ്ഥിര താമസം. 20 വര്‍ഷക്കാലം രാജപുരം ഹോളി ഫാമിലി ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗണിത ശാസ്ത്ര അദ്ധ്യാപകന്‍., 2001-ല്‍ കോട്ടയം അതിരൂപതയിലെ മികച്ച ഹൈസ്‌കൂള്‍ അധ്യാപകനുള്ള അവാര്‍ഡ് ലഭിച്ചിരുന്നു. നാല് വര്‍ഷമായി കല്ലറ സെന്റു തോമസ്‌ ഹൈസ്കൂളിലെ ഹെഡ്‌മാസ്റ്റര്‍ ആയും കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ ഹെഡ്‌മാസ്റ്റര്‍ ഫോറം സെക്രട്ടറിയായും പ്രവര്‍ത്തിക്കുന്നു.

"http://schoolwiki.in/index.php?title=ശ്രീ.പി.എ.ബാബു&oldid=104138" എന്ന താളിൽനിന്നു ശേഖരിച്ചത്