വന്ദേമാതരം വി.എച്ച്.എസ്സ്.എസ്സ്. വെളിയന്നൂർ/ഇ-വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി വാർത്തകൾ 2012-2013

വന്ദേമാതരം സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയും മറ്റുക്ലബ്ബുകളും ആഗസ്റ്റ് 8 ന് ഉദ്ഘാടനം ചെയ്യപ്പെട്ടു.

കുട്ടികൾ തയ്യാറാക്കിയ പത്രത്തിന്റെ പ്രകാശനവും വിവിധ കലാപരിപാടികളും ചടങ്ങിനു മോടികൂട്ടി.

വിദ്യാരംഗം കലാസാഹിത്യവേദി ഓണപ്പതിപ്പ്

പ്രമാണം:DARPANAM NEWSPAPER PAGE 1.pdf പ്രമാണം:31057 evidyapathram june2012b.png പ്രമാണം:DARPANAM ONAM SUPLIMENT 2012.pdf