വടക്കുമ്പട്

Schoolwiki സംരംഭത്തിൽ നിന്ന്

കണ്ണൂര് ജില്ലയിലെ തലശ്ശേരി താലൂക്കിലെ എരഞ്ഞോളി പഞ്ചായത്തില് പ്പെട്ട ഒരു പ്രദേശമാണു വടക്കുമ്പാട്. വടക്കുമ്പാട് ഹയര് സെക്കന്ററി സ്കൂള് ഈ പ്രദേശത്തെ ഏക ഹയര് സെക്കന്ററി സ്കൂളാണു. പിണറായി പഞ്ചായത്തിനോട് വടക്കു ഭാഗത്തും, തലശ്ശേരി മുനിസിപ്പാലിറ്റിയോട് തെക്ക് പടിഞ്ഞാറ് ഭാഗത്തും കതിരൂര് പഞ്ചായത്തുമായി കിഴക്കുഭാഗത്തും ബന്ധപ്പെട്ട് കിടക്കുന്ന ഈ പഞ്ചായത്ത്


"https://schoolwiki.in/index.php?title=വടക്കുമ്പട്&oldid=394687" എന്ന താളിൽനിന്ന് ശേഖരിച്ചത്