ലോക പരിസ്ഥിതിദിനം

Schoolwiki സംരംഭത്തിൽ നിന്ന്
ഈ വർഷത്തെ ലോക പരിസ്ഥിതി ദിനം വിപുലമായി ആചരിച്ചു. തിരുവനന്തപുരം കോർപ്പറേഷൻ മേയർ  ശ്രീ വി കെ പ്രശാന്ത്‌  കുട്ടികൾക്ക് വൃക്ഷത്തൈകൾ നൽകിയും  സ്കൂൾ വളപ്പിൽ  മരം നട്ടും നിർവഹിച്ചു. NSS അംഗങ്ങൾ  സ്കൂൾ വളപ്പിൽ അനേകം മരങ്ങൾ നടുകയുണ്ടായി.


"https://schoolwiki.in/index.php?title=ലോക_പരിസ്ഥിതിദിനം&oldid=403453" എന്ന താളിൽനിന്ന് ശേഖരിച്ചത്