ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി

       വിദ്യാരംഗം കലാസാഹിത്യ വേദി  നമ്മുടെ വിദ്യാലയത്തിൽ പ്രവർത്തിക്കുന്നു.കുട്ടികളുടെ കല സാഹിത്യ അഭിരുചികളെ പ്രോത്സാഹിപ്പിക്കുകയാണ്  ഇതിന്റെ ലക്‌ഷ്യം .എല്ലാ ആഴ്ചകളിലും  മീറ്റിംഗുകൾ കൂടുന്നു.സബ് -ജില്ലാതല യോഗങ്ങളിലും മത്സരങ്ങളിലും നമ്മുടെ കുട്ടികൾ പങ്കെടുക്കുന്നു.