റിപ്പബ്ലിക്കൻ വി.എച്ച്.എസ്.എസ് കോന്നി/സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കൻ‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതൽ‍ സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) ന്റെയും ഗൈഡ്സ് ക്യാപ്റ്റൻ ശ്രീമതി.എൽ. സുധർമ്മ യുടെയും നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
1. രാഷ്ട്രപതി അവാർഡ് നേടിയ കുട്ടികൾ.
ഉണ്ണികൃഷ്ണൻ. എസ് അഭിജിത്ത് മനോഹരൻ‍ ഗോപീകൃഷ്ണൻ. എസ് വിഷ്ണു.വി ജറിൻ ഡാനിയേൽ.തുഹിൻ എസ്.കൃഷ്ണ.
2. രാജ്യപുരസ്കാർ അവാർഡ് നേടിയ കുട്ടികൾ
സജൻ വർഗീസ് ഏബ്രഹാം ജോൺസൺ സുജിൻ സൈമൺ ദീപക്. സി. വിജയൻ സബിൻ ബാബു വിഷ്ണു. എസ്.ബാബു ആൽബിൻ രാജു എബ്രഹാം ഡിജോ വിൽസൺ നിതിൻമോഹൻ,ഗോപിക ജി.നാഥ്, അൻസിയ.എ.
3. നാഷണൽ ജാബൂരിയിൻ
സ്രാവൺ കുമാർ, അൽബിൻരാജുഏബ്രഹാം, നിതിൻമോഹൻ, ഡി. ജോവിൻസൺ, അഖിൽസുകു, സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) എന്നിവർ നാഷണൽ ജാബൂരിയിൻ പങ്കെടുത്തിട്ടുണ്ട്.
4. നാഷണൽ ഇന്റഗ്രേഷൻക്യാമ്പ്
സേലത്ത് നടന്ന നാഷണൽഇന്റഗ്രേഷൻക്യാമ്പിൽ ഈ യൂണിറ്റിൽ നിന്ന് 8സ്കൗട്ട്സും സ്ക്കൗട്ട്സ് മാസ്റ്ററും കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തിട്ടുണ്ട്.
5. പ്രധാനമന്ത്രിയുടെ മെറിറ്റ് അവാർഡ്
2004-05 104 PTA Republican V.H.S.S Scouts troop Prime Minister's Merit Award നേടി.2009 Dec 19 ന് ഡൽഹി ജവഹർലാൽ നെഹറു ഓഡിറ്റോറിയത്തിൽ കേന്ദ്ര സ്പോർട്സ് യുവജന ഷ്കേമവകുപ്പ് മന്ത്രി എം.എസ്.ഡിലിൽ നിന്നും അവാർഡ് യൂണിറ്റ്ലീഡർ മാത്യൂസൺ പി.തോമസ് H.W.B(S) സ്കൗട്ട് ആൽബിൻ രാജു എബ്രഹാം എന്നിവർ ചേർന്ന് വാങ്ങി.
6. സംസ്ഥാന അവാർഡ്
2006 ൽ മികച്ച സ്കൗട്ട്സ് മാസ്റ്റർക്കുള്ള സംസ്ഥാന അവാർഡ് യൂണിറ്റ് ലീഡർ മാത്യൂസൺ പി.തോമസിന് സ്റ്റേറ്റ് ട്രയിനിങ്ങ് കമ്മീഷണർ ശ്രീ.എം.സി.രാമദാസ് എൽ.റ്റി.(എസ്) സമ്മാനിച്ചു.
7. ലക്ഷ്മി മജ്ജുംദർ അവാർഡ്
2008-09 വർഷത്തെ സ്കൗട്ട്സ് ട്രൂപ്പിന്റെ പ്രവർത്തനത്തിന് ദേശീയ തലത്തിൽ മികച്ച സ്കൗട്ട്സ് ട്രൂപ്പിനുള്ള ലക്ഷ്മി മസ്ദൂർ അവാർഡ് കേരളത്തിൽ നിന്ന് ലഭിച്ച ഏക ട്രൂപ്പ്.
8. W.H.O WORLD Non-Tobacco Programme- Regional Cancer Association
2007ലും 2009ലും W.H.O World Non-Tobacco Programme ൽ പങ്കെടുത്ത് പ്രവർത്തിച്ചതിനുള്ള Appreciation Award ബഹുമാനപ്പെട്ട വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എം.എ. ബേബിയിൽ നിന്ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ സ്ക്കൗട്ട്സ് മാസ്റ്റർ അവാർഡ് ഏറ്റുവാങ്ങി.
9.School Santation Promotion Competition
School Santation Promotion Competition നിൽ 2004 മുതൽ തുടർച്ചയായി DPIയുടെ Prasamsapathraലഭിച്ചു വരുന്നു. ജുല്ലാ ക്യാമ്പ് ആന്റ് റാലി State Kampoeri, National Jampoari, Special Training Programme കളിൽ 104 PTA Scout troop സജീവമായി പങ്കെടുക്കുന്നു.ഭാരത് സ്കൗട്ട്സ് ആന്റ് ഗൈഡ്സ്, 104 പി.റ്റി.എ റിപ്പബ്ളിക്കൻ‍‍‍ സ്ക്കൗട്ട്സ് ട്രൂപ്പ് 2000 മുതൽ‍ സ്ക്കൗട്ട്സ് മാസ്റ്റർ മാത്യൂസൺ പി.തോമസ് H.W.B(S) ന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.
.