രക്ഷാകസമിതി

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂൾ ആരംഭിക്കുന്നതിനായി സ്ഥലം കണ്ടെത്തൽ മുതൽ ഓരോ ഘട്ടത്തിലും രക്ഷാകർത്റു സമിതിയുടെ സഹകരണം ലഭിച്ചിട്ടുണ്ട്.അപ്പർ പ്രൈമറിയാക്കുവാൻ 50 സെന്റ് സ്ഥലം വാങ്ങി ഹൈസ്കൂള് ആക്കുന്നതിന്റെ ഭാഗമായി 1 എക്കർസ്ഥലം വാങ്ങി. ആവശ്യമായ കെട്ടിടങ്ങൾ ഉണ്ടാക്കി. തുടക്കത്തിൽ രണ്ട് , മൂന്ന് ഡിവിഷൻ മാത്രമായിരുന്നത് ഓരോ വർഷവും ഉണ്ടായ ഡിവിഷനിലെ വർദ്ധനവിനനുസരിച്ച് കെട്ടിടം നിർമിച്ചു. ഇന്ന് ഹൈസ്കൂളിൽ 15ഉം അപ്പർ പ്രൈമറിയിൽ11ഉം ലോവർ പ്രൈമറി യിൽ10ഉം ഡിവിഷനുകൾ ഉണ്ട്. അതു പോലെ അക്കാദമിക, കലാകായികമേഖലകളിലും രക്ഷാകർത്റു സമിതി സജീവമായി ഇടപെട്ടുണ്ടിരിക്കുന്നു.


"https://schoolwiki.in/index.php?title=രക്ഷാകസമിതി&oldid=394489" എന്ന താളിൽനിന്ന് ശേഖരിച്ചത്