യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം
THRIKKANARVATTOM UNION LPS.jpg
വിലാസം
എറണാകുളം

യൂണിയൻ എൽ. പി. എസ് ത്രിക്കണാർവട്ടം
,
north പി.ഒ.
,
682018
സ്ഥാപിതം1927
വിവരങ്ങൾ
ഇമെയിൽunionl.p.s123@gmai.com
കോഡുകൾ
സ്കൂൾ കോഡ്26233 (സമേതം)
യുഡൈസ് കോഡ്32080300516
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല എറണാകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംഎറണാകുളം
താലൂക്ക്കണയന്നൂർ
ബ്ലോക്ക് പഞ്ചായത്ത്ഇടപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്67
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ3
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ3
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ49
അദ്ധ്യാപകർ3
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമയ്യ ബീവി എം. എസ്
പി.ടി.എ. പ്രസിഡണ്ട്രമാ ദേവി
എം.പി.ടി.എ. പ്രസിഡണ്ട്റാണി ഖാത്തൂൻ
അവസാനം തിരുത്തിയത്
20-02-2024Unionlps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ എറണാകുളം ഉപ ജില്ലയിലെ

ഒരു എയ്ഡഡ് വിദ്യാലയമാണ് യൂണിയൻ എൽ. പി. സ്കൂൾ തൃക്കണാർവട്ടം.


ചരിത്രം

തൃക്കണാർവട്ടം യൂണിയൻ എൽ .പി.സ്കൂൾ 1927- ൽ പ്രവർത്തനമാരംഭിച്ചു. എറണാകുളം ജില്ലയിലെ കണയന്നൂർ താലൂക്കിൽ എസ് ആർ എം റോഡിലാണ് 90 ഓളം വർഷം പഴക്കമുള്ള ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് .30 സെന്റ് സ്ഥലം ഉൾകൊള്ളുന്ന ഈ വിദ്യാലയം സ്ഥലത്തെ ഏതാനും പ്രമുഖരായ വ്യക്തികളുടെ കൂട്ടായ്മയിൽ നിന്നും രൂപം കൊണ്ടതാണ്.ശ്രീമാൻ പീടിയെക്കൽ അബ്ദുൽ റഹ്മാൻ ആയിരുന്നു ആദ്യത്തെ മാനേജർ .കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

എറണാകുളം ജില്ലയിൽ കണയന്നൂർ താലൂക്കിൽ എസ് ആർ എം റോഡിലാണ് പ്രസ്തുത സ്കൂൾ സ്ഥിതി ചെയുന്നത്. 30 സെൻറ് സ്ഥലത്തിൽ 3 കെട്ടിടങ്ങളിലായി ഈ സ്കൂൾ പ്രവർത്തിക്കുന്നു. കൂടാതെ ചുറ്റുമതിൽ , പാചകപ്പുര ,പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യമുണ്ട്. ഓഫീസ് റൂം 4 ക്ലാസ് റൂം ,ഒരു കമ്പ്യൂട്ടർ റൂം ലൈബ്രറി ,എന്നിങ്ങനെ പഠന സാഹചര്യങ്ങൾ ഒരുക്കിയിരിക്കുന്നു .കൂടാതെ സ്കൂളിൽ നിന്ന് കുറച്ചു നീങ്ങി 4 ടോയ്ലറ്റും,പാചകപുരയും ഭക്ഷണ ഹാളും ഉണ്ട് . വിശാലമായ കളിസ്ഥലവും ഭംഗിയേറിയ പൂത്തോട്ടവും ഒരുക്കിയിരിക്കുന്നു കുട്ടികളുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ജൈവ പച്ചക്കറിത്തോട്ടവും ഔഷധതോട്ടവും ഉണ്ട് . നിലവിൽ സ്കൂളിൽ ഒരു H M ഉം രണ്ട് ക്ലാസ് ടീച്ചറുമാരും ഉണ്ട്. സ്കൂളിൽ ഒരു H M പോസ്റ്റും 3 LPSA തസ്തികയും ഉണ്ടെകിലും ഒരെണ്ണം ഒഴിഞ്ഞുകിടക്കുകയാണ്.2016 -17 കാലയളവിൽ അന്യ സംസ്ഥാന വിദ്യാർത്ഥികൾ കൂടുതലായി വന്നുചേർന്നതിനാൽ ഒരു Special Language Instructor - നെയും സർവ ശിക്ഷ അഭയാന്റെ ഓഫീസിൽനിന്നും നിയമിച്ചിട്ടുണ്ട് .സ്കൂളിനോട് ചേർന്ന് തന്നെ ഒരു അംഗൻവാടിയും ഇംഗ്ലീഷ്മീഡിയം നേഴ്സറിയും പ്രവർത്തിക്കുന്നുണ്ട്.കുടിവെള്ളവും കുട്ടികൾക്കാവശ്യമായ മറ്റ് സൗകര്യങ്ങളും ഉണ്ട് .പണ്ട് കാലത്തെ സ്കൂളുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ള കെട്ടിടങ്ങളും ചുറ്റുപാടുമാണ് സ്കൂളിനുള്ളത് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • എറണാകുളം എസ്. ആർ. എം റോഡിൽ ശാസ്താ ടെമ്പിളിന് സമീപം



Loading map...