യു പി എസ് പാതിരിപ്പറ്റ / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്

1994 മുതൽ സ്കൗട്ട് & ഗൈഡ്സ് പ്രസ്താനത്തിന്റെ യൂനിറ്റുകൾ വളരെ മാതൃകാതരമായി ഊ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു.സ്കൗട്ട് മാസ്റ്റർ സി.പി.കൃഷ്ണൻ മാസ്റ്ററും,ഗൈഡ്സ് ക്യാപ്റ്റൻ പി.സി.ഗിരിജ ടീച്ചറുമാണ്. നിരവധി വിദ്യാർത്ഥികൾ എല്ലാ വർഷവും ദ്വിതീയ സോപാൻ പരീക്ഷ പാസ്സായി സമീപ ഹൈസ്കൂളുകളിലേക്ക് ഉപരിപഠനത്തിനായി പോകുന്നു.