യു.പി.എസ്സ്.കാട്ടാംപള്ളി

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
യു.പി.എസ്സ്.കാട്ടാംപള്ളി
40236 School Photo.jpg
വിലാസം
കാട്ടാമ്പളളി

തുടയന്നൂർ p.o പി.ഒ.
,
691536
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഇമെയിൽsavithakattampally@gmail.com
കോഡുകൾ
സ്കൂൾ കോഡ്40236 (സമേതം)
യുഡൈസ് കോഡ്3213200404
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല ചടയമംഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംചടയമംഗലം
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്ചടയമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംഇട്ടിവ
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ70
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ127
അദ്ധ്യാപകർ9
ഹയർസെക്കന്ററി
ആൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസവിത R. S
പി.ടി.എ. പ്രസിഡണ്ട്ഷിബുലാൽ റ്റി
എം.പി.ടി.എ. പ്രസിഡണ്ട്അസീന എ
അവസാനം തിരുത്തിയത്
15-02-2024Pradeepmullakkara


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

കൊല്ലം ജില്ലയിലെ പുനലൂർവിദ്യഭ്യാജില്ലയിൽ ചടയമംഗലം ഉപജില്ലയിൽ കടക്കൽ അടുത്ത് കാട്ടാമ്പള്ളി എന്ന സ്‌ഥലത് സ്‌ഥിതിചെയ്യുന്നു. കൊല്ലം ജില്ലയിലെ പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം ഉപജില്ലയിലെ കടക്കലിനടുത്തു സ്ഥിതി ചെയ്യുന്ന എയ്ഡഡ് വിദ്യാലയമാണ് കാട്ടാമ്പള്ളി യു പി എസ്സ് == ഭൗതികസൗകര്യങ്ങൾ ==ആകർഷകമായ ക്ലാസ് റൂമുകൾ കമ്പ്യൂട്ടർ ലാബ് കളിസ്ഥലം മെച്ചപ്പെട്ട ടോയ്‌ലെറ്റുകൾ നല്ല പഠന അന്തരീക്ഷം

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കാഞ്ഞിരത്തിൻമൂട് അഞ്ചൽ പാതയിൽ പോതിയാരുവിള ജംങ്ഷനിൽ നിന്നും വലത്തേയ്ക്ക് ഓയിൽ പാം ചിതറ എസ്റ്റേറ്റ് റോ‍ഡിൽ 500 മീറ്റർ സഞ്ചരിച്ചാൽ പ്രധാന റോഡിന് വലതുവശത്തായി വിദ്യാലയം സ്ഥിതിചെയ്യുന്നു.ചെങ്ങമനാട് അഞ്ചൽ കടയ്ക്കൽ റോഡിൽ വയല ചരിപ്പറമ്പ് പോതിയാരുവിള വഴിയും,പാരിപ്പള്ളി മടത്തറ റോഡിൽ കടയ്ക്കൽ ചിങ്ങേലി ജംങ്ഷനിൽ നിന്നും ഇടത്തേയ്ക്ക് പന്തളംമുക്ക് പുലിപ്പാറ വലിയവേങ്കാട് പോതിയാരുവിള വഴിയും വിദ്യാലയത്തിലെത്തിച്ചേരാം.

Loading map...

"https://schoolwiki.in/index.php?title=യു.പി.എസ്സ്.കാട്ടാംപള്ളി&oldid=2097315" എന്ന താളിൽനിന്ന് ശേഖരിച്ചത്