മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(മാർത്തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാർ തോമ്മാ ഹൈ സ്കൂൾ കുറിയന്നൂർ
Screenshot1.png
വിലാസം
കുറിയന്നൂർ

കുറിയന്നൂർ പി.ഒ,
തിരുവല്ല
,
689550
സ്ഥാപിതം01 - 06 - 1921
വിവരങ്ങൾ
ഫോൺ04692672358
ഇമെയിൽmarthomakuriannoor@gmail.com
കോഡുകൾ
സ്കൂൾ കോഡ്37026 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം/ഇംഗ്ളീഷ്‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി വൽസമ്മ സി തോമസ്
അവസാനം തിരുത്തിയത്
25-09-2017Visbot


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


MAR THOMA HIGH SCHOOP KURIANNOOR

പമ്പാ നദിയുടെ കരയിലുള്ള കുറിയന്നൂർ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ തോമ്മാ ഹൈസ്കൂൾ കുറിയന്നൂർ|'

ചരിത്രം

ധീരനും കർമ്മ കുശലനും ത്യാഗിയുമായിരുന്ന യശ ശരീരനായ മാളിയേക്കൽ എം സി ജോർജ് കശീശ്ശായുടെ നേതൃത്വത്തിൽ കുറിയന്നൂരിലെ രണ്ടു മാർത്തോമ്മാ പള്ളികളുടെ താല്പര്യപ്രകാരം ഇടവക ജനങ്ങളുടെ അശ്രാന്ത പരിശ്രമവും സഹകരണവും മൂലം 1921 മെയിൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ശ്രീ വി വി ചാക്കോ ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1948-ൽ ഇതൊരു ഹൈസ്കൂളായി. ഉയർത്തപ്പെട്ടു. കുറിയന്നൂർ മാർത്തോമ്മാ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ചുമതലയിൽ ഇപ്പോൾ സ്കൂൾ പ്രവർത്തിക്കുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികളുണ്ട്. 1939 ൽ ബാസ്കറ്റ്ബോൾ കളി കുറിയന്നൂരിൽ ആരംഭിച്ചത് ഈ സ്കൂളിലാണ് അതി മനോഹരമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.1998 മുതൽ സ്പോർട്സ് കൗൺസിലിന്റെ ചുമതലയിലുള്ള സ്പോർട്സ് ഹോസ്റ്റൽ (ബാസ്കറ്റ്ബോൾ)മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.ശ്രീ സാമുവേൽ പി വർക്കി കോച്ച് ആയി പ്രവർത്തിക്കുന്നു


ഹൈസ്കൂളിനു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ 11 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.വിക്ടേഴ്സ് ചാനൽ കുട്ടികൾക്ക് കാണുന്നതിന് സൗകര്യപ്രദമായ മൾടി മീഡിയ റൂമും ഉണ്ട്

==

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയർ റെഡ്ക്രോസ്

വിവിധ ക്ലബ്ബുകൾ (2010-11)

  • വിദ്യാരംഗം കലാ സാഹിത്യ വേദി (കൺവീനർ ശ്രീ തോമസ് ജോസഫ്)

പരിസഥിതി ക്ലബ് (കൺവീനർ ശ്രീമതി സാറാമ്മ പി മാത്യു)

ഹെൽത്ത് ക്ലബ് (കൺവീനർ ശ്രീമതി ജോബീനാ ആനി തോമസ്)

സയൻസ് ക്ലബ് (കൺവീനർ ശ്രീമതി എലിസബേത്ത് അലക്സ്)

ഗണിത ശാസ്ത്ര ക്ലബ് (കൺവീനർ ശ്രീമതി ലീനാ എം ഉമ്മൻ)

ഐ ടി ക്ലബ്ബ് ( റ്റീ സി മാത്യൂസ്)

==

മാനേജ്മെന്റ്

==കുറിയന്നൂർ മാർ തോമ്മാ കുറിയന്നൂർ സെന്റ് തോമസ് എന്നീ 2 ഇടവകകളുടെ ഉടമസ്ഥതയിൽ മാർതോമ്മാ മെത്രാപ്പോലീത്താ രക്ഷാധികാരിയായി സ്കൂൾ പ്രവർത്തിക്കുന്നു ഇപ്പോൾ  റവ, ഡോ കോശി മാത്യു മാനേജരായി പ്രവർത്തിക്കുന്നു

==

മുൻ സാരഥികൾ

==റവ എം സി ജോർജ്, റവ വി ടി ചാക്കോ, റൈറ്റ് റവ മാത്യൂസ് മാർ അതാനാസ്യൂസ് എപ്പിസ്കോപ്പാ.  ശ്രീ പി ഒ ശാമുവേൽ ശ്രീ സി ടി ചെറിയാൻ,വെരി റവ.കെ ഇ ഉമ്മൻ,റവ.പി എ ജേക്കബ്,, ശ്രീ കെപി ഐപ്പ്,,റവ.കെ ടി ചാക്കുണ്ണി ,റവ സിഎം തോമസ്,ശ്രീ കെ സി ഫിലിപ്പ്, വെരി റവ.സി ജി അലക്സാണ്ടർ, ശ്രീ സി കെ തോമസ്,ശ്രീ പി സി ജോസഫ്, വെരി റവ.സി ജി അലക്സാണ്ടർ,ശ്രീ ഇ വി ഏബ്രഹാം(1989-90) ശ്രീ തോമസ് മാത്യു (1990-96) ,പ്രൊഫ.എൻ പി ഫിലിപ്പ് (1996-2006), റവ.ജോൺ മാത്യു(2006-2008),റവ തോമസ് ഫിലിപ്പ്(2008-2010)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

നി .വ. ദി. മ. ശ്രീ ഡോ. അലക്സാണ്ടർ മാർ തോമ്മാ വലിയ മെത്രാപ്പോലീത്താ,



സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

==

ശ്രീ കെ എം വർഗീസ്
ശ്രീ വി എ ചാക്കോ
ശ്രീ എൻ ജോസഫ്
ശ്രീ കെ ശമുവേൽ തോമസ്
ശ്രീ ജോർജ്ജ് ജേക്കബ്
റ്റി പി ജോർജ്ജ്
1സാറാമ്മ എൻ ജോസഫ്
കെ എം ജോൺ
പി സി മേരിക്കുട്ടി
അന്നാ എ ജോർജ്ജ്
ആലീസ് പി വർഗ്ഗീസ്
വൽസമ്മ സി തേമസ്
കെ വി മേരിക്കുട്ടി
വൽസമ്മ സി തേമസ്

<googlemap version="0.9" lat="9.357462" lon="76.701618" type="satellite" zoom="17" selector="no" controls="none"> 9.358256, 76.702112, Mar Thoma High School Kuriannoor </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.