മന്തരത്തൂർ യു. പി. സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്



സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
മന്തരത്തൂർ യു. പി. സ്കൂൾ
16767 schoolphoto.jpg
വിലാസം
മന്ദരത്തൂർ

മന്ദരത്തൂർ പി.ഒ.
,
673105
സ്ഥാപിതം1 - 1 - 1912
വിവരങ്ങൾ
ഇമെയിൽ16767.aeotdnr@gmail.com
കോഡുകൾ
സ്കൂൾ കോഡ്16767 (സമേതം)
യുഡൈസ് കോഡ്32041100221
വിക്കിഡാറ്റQ64550674
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല തോടന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംകുറ്റ്യാടി
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തോടന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമണിയൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ91
പെൺകുട്ടികൾ97
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅഷറഫ്. കെ
പി.ടി.എ. പ്രസിഡണ്ട്അജു പി എം
എം.പി.ടി.എ. പ്രസിഡണ്ട്ഷൈജ
അവസാനം തിരുത്തിയത്
24-01-2022Afeeja


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




വടകര താലൂക്കിലെ മണിയൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥിതി ചെയ്യുന്ന പ്രദേശമാണ് മന്തരത്തൂർ. ഇവിടെയാണ് തോട്ടക്കര സ്കൂൾ എന്ന് നാട്ടുകാർ പറഞ്ഞു വരുന്ന മന്തരത്തൂർ യു പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. തൊടന്നൂർ ചെരണ്ടത്തൂർ റോഡിൽ വായനശാല മുക്കിൽ നിന്നും എകദേശം 1 കിലോ മീറ്റർ ദൂരത്താണ് സ്കൂൾ ഉള്ളത്. എകദേശം 120 വർഷം പഴക്കം ഈ സ്കൂളിന് ഉണ്ടെന്നാണ് ഈ പ്രദേശത്തെ പ്രായമായവരിൽ നിന്നും മനസ്സിലാക്കുന്നത്. എന്നാൽ ഇന്ന് ലഭ്യമായ സ്കൂൾ രേഖകൾ അനുസരിച് ഇതൊരു അംഗീകൃത വിദ്യാലയമായി പ്രവർത്തിച്ചു തുടങ്ങിയത് 1912 ലാണ്.ഇവിടെ 91 ആൺ കുട്ടികളും 97 പെൺകുട്ടികളും അടക്കം ആകെ 188 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

ഭൗതികസൗകര്യങ്ങൾ

മനോഹരമായ ഡിജിറ്റൽ ക്ലാസ്സ്‌ റൂമുകൾ.

മികച്ച ഉച്ച ഭക്ഷണം

സ്കൂൾ വാഹനം

പച്ചക്കറി തോട്ടം

ഫിൽറ്റർ ചെയ്ത കുടിവെള്ള0


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ദാമോദരൻ മാസ്റ്റർ

മുഹമ്മദലി മാസ്റ്റർ

വിജയൻ മാസ്റ്റർ

ബാലൻ മാസ്റ്റർ

ഇന്ദിര ടീച്ചർ

ഗിരിജ ടീച്ചർ

പുഷ്പ ടീച്ചർ

രമേശൻ മാസ്റ്റർ കെഎം

രമേശൻ മാസ്റ്റർ cm

നേട്ടങ്ങൾ

കലാ കായിക മേളകളിൽ മികച്ച മുന്നേറ്റം

LSS USS സ്‌കോള്ർഷിപുകൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സത്യനാഥൻ മാസ്റ്റർ

Dr പ്രഭ

Dr പ്രജീഷ്

വഴികാട്ടി

വടകര തൊടന്നൂർ ചെരണ്ടത്തൂർ റോഡിൽ വായനശാല മുക്കിൽ നിന്നും എകദേശം 1 കിലോ മീറ്റർ ദൂരത്താണ് സ്കൂൾ ഉള്ളത്.


Loading map...

"https://schoolwiki.in/index.php?title=മന്തരത്തൂർ_യു._പി._സ്കൂൾ&oldid=1388754" എന്ന താളിൽനിന്ന് ശേഖരിച്ചത്