ഭരണങ്ങാനം

Schoolwiki സംരംഭത്തിൽ നിന്ന്

ഭരണങ്ങാനം എന്ന കൊച്ചുഗ്രാമം വിശ്വപ്രസിദ്ധമാകുന്നത് സുകൃതജീവിതം നയിച്ച അൽഫോൻസാമ്മയെ 2008 ഒക് ടോബർ 12 ന്

ബെനഡിക്ട് 16-ാമൻ മാർപ്പാപ്പാ വിശുദ്ധയായി പ്രഖ്യാപിച്ചതോടെയാണ്. അൽഫോൻസാമ്മ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനിയും പൂർവ്വാധ്യാപികയുമാണ്. 


"https://schoolwiki.in/index.php?title=ഭരണങ്ങാനം&oldid=395511" എന്ന താളിൽനിന്ന് ശേഖരിച്ചത്