ബി .ബി .എം. എൽ .പി.എസ് അഴീക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ
ബി .ബി .എം. എൽ .പി.എസ് അഴീക്കൽ
Bbm.png
വിലാസം
അന്ധകാരനഴി

അന്ധകാരനഴി
,
അന്ധകാരനഴി . പി.ഓ പി.ഒ.
,
688531
സ്ഥാപിതം26 - 06 - 1925
വിവരങ്ങൾ
ഫോൺ9846938308
ഇമെയിൽbbmlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്34333 (സമേതം)
യുഡൈസ് കോഡ്32111000801
വിക്കിഡാറ്റQ87477876
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല തുറവൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്പട്ടണക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ52
പെൺകുട്ടികൾ45
ആകെ വിദ്യാർത്ഥികൾ97
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസോണിയ ഒ ബി
പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ കെ പി
എം.പി.ടി.എ. പ്രസിഡണ്ട്സെബാസ്റ്റ്യൻ കെ പി
അവസാനം തിരുത്തിയത്
08-12-202334333


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1925 ഇൽ കുടിപള്ളികുടമായി തുടങ്ങിയ ഈ ദ്യാലയം അന്ധകാരനഴി പാലത്തിനടുത് ആണ് ആദ്യം സ്ഥിതി ചെയ്തിരുന്നത് പിന്നീട് പല കാരണങ്ങളാൽ ഇന്ന് നിൽക്കുന്ന സ്ഥലത്തേയ്ക് മാറ്റി വച്ചു. സ്‌കൂൾ മാറ്റുന്നതിന് നേതൃത്വം നൽകിയത് അന്നത്തെ പള്ളിവികാരിയായിരുന്ന റൈറ്റ് റവ ഡോക്ടർ പീറ്റർ mq ചേനപ്പറമ്പിലിന്റെ നേതൃത്വത്തിലാണ് ഏഴര ഏക്കർ സ്ഥലം പള്ളിക്കു കൊടുത്ത അന്തോ ജോസഫ് ആണ് കുടിപ്പള്ളിക്കുടം തുടക്കിയത്. ഈ വിദ്യാലയത്തിന്റെ ആദ്യത്തെ പ്രഥമാധ്യാപകൻ ശ്രീ കുഞ്ഞു ഇസ്മായിൽസാറാണ്. സംഥാന മന്ത്രിസഭയിലെ ശ്രീമതി ഗൗരിയമ്മ ഈ വിദ്യാലയത്തിൽ പഠിച്ച പൂർവ്വ വിദ്യാർത്ഥിയാണ്.മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ച പാസ്കൽ ബലിയോൺ ഈ വിദ്യാലത്തിൽ പഠിച്ചതാണ് == ഭൗതികസൗകര്യങ്ങൾ ==വളരെ നല്ലഭൗതിക സൗകര്യങ്ങൾ ഉണ്ടെങ്കിലും ചുറ്റുമതിലിന്റെ പണി പൂത്തൊയാവാത്തതു ഒരു അപര്യാപ്തതയാണ്. മറ്റെല്ലാ സൗകര്യങ്ങളും ഉണ്ട്. കൂടുതൽ അറിയാൻ



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : ആദ്യകാല എച് എം ശ്രീ കുഞ്ഞുഇസ്മാഇൽ

  1. സാലസ് സ൪
  2. ഫിലോമിന
  3. ലൂസി
  4. യേശുദാസ്
  5. ജോസഫ്

== നേട്ടങ്ങൾ 1925 സ്ഥാപിതമായ ഈ വിദ്യാലയം നവതി വര്ഷാചരണത്തിന്റെ ഭാഗമായി വിദ്യാലയം പുതുക്കിപ്പണിതു പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി മാതൃകാപരമായ പല പ്രവർത്തങ്ങളും നടത്തിവരുന്നു

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. കെ ആ൪ ഗൗരിയമ്മ (മുൻ മന്ത്രി )
  2. മഞ്ഞപ്പിത്തത്തിന്റെ മരുന്ന് കണ്ടുപിടിച്ചഡോക്ടർ പാസ്കൽ ബലിയോൺ (സീനിയർ സൈനെറ്റിസ്റ് യൂഎസ്എഎ)
  3. ജോസഫ് സെബാസ്റ്റ്യൻ (പ്രൊഫസർ റിട്ടയേർഡ് സെന്റ് ആൽബെർട്സ് കോളേയ്ജ് )

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • അഴീക്കൽ ബീച്ചിനടുത്തു ഏകദേശം 200 മീറ്റർ അകലെയായി 90 വർഷങ്ങൾ പൂർത്തിയായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു..

Loading map...

അവലംബം