ബി.ജെ.ബി.എസ്. അരിയാശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
(ബി.ജെ.ബി.എസ്. അറിയശ്ശേരി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരങ്ങൾ


ബി.ജെ.ബി.എസ്. അരിയാശ്ശേരി
21237 2.jpg
വിലാസം
അരിയാശ്ശേരി

തരൂർ പി.ഒ.
,
678544
സ്ഥാപിതം01 - 06 - 1935
വിവരങ്ങൾ
ഇമെയിൽbjbsariyasseri@gmail.com
കോഡുകൾ
സ്കൂൾ കോഡ്21237 (സമേതം)
യുഡൈസ് കോഡ്32060200303
വിക്കിഡാറ്റQ64690153
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ആലത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംതരൂർ
താലൂക്ക്ആലത്തൂർ
ബ്ലോക്ക് പഞ്ചായത്ത്ആലത്തൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ47
പെൺകുട്ടികൾ44
ആകെ വിദ്യാർത്ഥികൾ91
അദ്ധ്യാപകർ6
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി ശ്രീലത സി
പി.ടി.എ. പ്രസിഡണ്ട്വിഷ്ണുപ്രിയ
എം.പി.ടി.എ. പ്രസിഡണ്ട്അസീന
അവസാനം തിരുത്തിയത്
18-01-202421237


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1935 ലാണ് ഈ വിദ്യാലയം നിലവിൽ വന്നത് സാമൂഹ്യ പരിഷ്ക്കർത്താവും വിദ്യഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്തിലെ വൈസ് പ്രസിഡൻസ്റ്റുമായിരുന്ന തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ് പൂക്കുന്നി അനന്തരാമയ്യരുടെ വീടിനോട് ചേർന്ന് ഓല ഷെസ്സിൽ പ്രവർത്തിച്ചിരുന്ന ഈ ചെറുവിദ്യാലയത്തെ ഈ സ്ഥലത്ത് അദ്ദേഹത്തിന്റെ പ്രിയ മാതാവിന്റെ നാമധേയത്തിൽ ലക്ഷ്മി മെമ്മോറിയൽ ജൂനിയർ ബേസിക് സ്ക്കൂൾ എന്ന പേരിൽ സർവവിധ പ്രൗഢിയോടെയും പ്രവർത്തനം ആരംഭിച്ചത്.

കൂടുതൽ

ഭൗതികസൗകര്യങ്ങൾ

  • കംപ്യൂട്ടർ ലാബ്
  • സ്മാർട്ട് റൂം
  • ലൈബ്രറി പൂന്തോട്ടം
  • പൂന്തോട്ടം

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  •  സ്ക്കൂൾ പച്ചക്കറികൃഷി
  •  ഐ.ടി പരിശീലനം
  •  കലാ ശാസ്ത്ര പരിശീലനം
  • ജൈവ വൈവിധ്യ ഉദ്യാനം
  • സർഗവിദ്യാലയം
  • ദിനാചരണങ്ങൾ
  • ഹലോ ഇംഗ്ലീഷ്
  • മലയാളത്തിളക്കം
  • ഉല്ലാസഗണിതം
  • ഗണിതവിജയം

മാനേജ്മെന്റ്

1935 ൽ ആരംഭിച്ച സ്ക്കൂളിന്റെ പ്രഥമ മനേജർ സാമൂഹ്യ പരിഷ്‌കർത്താവും വിദ്യാഭ്യാസ തൽപരനും ദീർഘകാലം തരൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ്റും ആയ തരൂർ കോണിക്കലിടം ഉണ്ണാലച്ചൻ മാസ്റ്റർ അവർകളാണ്.ശ്രീ : ഉണ്ണാലച്ചൻ മാസ്റ്ററുടെ മരണശേഷം അദ്ദേഹത്തിന്റെ മകൾ ശ്രീമതി പി ചന്ദ്രിക 1994 വരെ മാനേജ്മെമെന്റ കൈകാര്യം ചെയ്ത് വന്നു.1994 മുതൽ 2009 വരെ ശ്രീ പി.എ മത്തായി മാസ്റ്റർ2009 മുതൽ ഈ വിദ്യാലയത്തിന്റെ മാനേജ്മെമെന്റ്റ ദേശ വിദ്യാലയം ട്രസ്റ്റ് പ്രതിനിധി ശ്രീമതി ടി.എൻ ലളിത ടീച്ചർ ഭംഗിയയി നിർവഹിച്ചു വരുന്നു..

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ ഉണ്ണാലച്ചൻ മാസ്റ്റർ
2 ശ്രീ രാമൻകുട്ടി മാസ്റ്റർ
3 ശ്രീ ടി.കെ കേലുക്കുട്ടി മാസ്റ്റർ
4 ശ്രീ ടി.കെ കുഞ്ഞു കോമ്പിയച്ചൻ മാസ്റ്റർ
5 ശ്രീ സി. സൈമൺ മാസ്റ്റർ
6 ശ്രീ കെ രാജേന്ദ്രൻ മാസ്റ്റർ 2003 - 2017
7 ശ്രീമതി രജനി ടീച്ചർ 2018 - 2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്കൂളിന്റെ  നേട്ടങ്ങൾ

21237 1.jpg

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ബി.ജെ.ബി.എസ്._അരിയാശ്ശേരി&oldid=2053028" എന്ന താളിൽനിന്ന് ശേഖരിച്ചത്