ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഫാ. ജെ ബി എം യു പി എസ് മലയിൻകീഴ്
വിലാസം
മലയിൻകീഴ്

ഫാദർ. ജെ.ബി.എം.യു.പി.സ്കൂൾ

മലയിൻകീഴ്, നാടുകാണി പി.ഒ.

കോതമംഗലം പിൻ 686691
,
നാടുകാണി പി.ഒ.
,
686691
സ്ഥാപിതം1964
വിവരങ്ങൾ
ഫോൺ04852861508
ഇമെയിൽfrjbmups@gmail.com
കോഡുകൾ
സ്കൂൾ കോഡ്27319 (സമേതം)
യുഡൈസ് കോഡ്32080700709
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
ഉപജില്ല കോതമംഗലം
ബി.ആർ.സികോതമഗലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംകോതമംഗലം
താലൂക്ക്കോതമംഗലം
ബ്ലോക്ക് പഞ്ചായത്ത്കോതമംഗലം
തദ്ദേശസ്വയംഭരണസ്ഥാപനംകോതമംഗലം
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
യു.പി
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ532
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഫാദർ. ജെയ്സൺ ജോർജ്ജ്
സ്കൂൾ ലീഡർദേവിക അനിൽ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. സിബി വർക്കി
എം.പി.ടി.എ. പ്രസിഡണ്ട്ബിജി ഷിജോ
അവസാനം തിരുത്തിയത്
04-03-202427319


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം ജില്ലയിലെ കോതമംഗലം താലൂക്കിലെ കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാ ജെ. ബി.എം. യു.പി സ്കൂൾ

ചരിത്രം

എറണാകുളം ജില്ലയുടെ കിഴക്കൻ പ്രദേശവും 'ഹൈറേഞ്ചിൻ്റെ കവാടമായ കോതമംഗലം പട്ടണത്തിന് വിജ്ഞാനം പകർന്നു നൽകുന്ന ആലയമായി മലയിൻ കീഴ് ഫാ ജെ.ബി.എം. സ്കൂൾ നിലകൊള്ളുന്നു . ഈ പ്രദേശത്തെ നാട്ടുകാരോടൊപ്പം അന്നത്തെ ആശ്രമത്തിലെ പ്രിയോർ അച്ചനായിരുന്ന റവ. ഫാ ഹെരാക്ലൂസ് CMI യുടെ അക്ഷീണ പ്രയത്നത്തിൻ്റെ ശ്രമഫലമായി 1964 ൽ ഫാ. ജെ ബി.എം സ്കൂൾ സ്ഥാപിതമായി.

ഫാജോൺ ബർക്കുമെൻസ് സി. എം. ഐ യുടെ ഓർമ്മയ്ക്കായി ഈ

സ്കൂളിന് ഫാദർ ജോൺ ബർക്കുമെൻസ് മെമ്മോറിയൽ സ്കൂൾ (ഫാ. ജെ. ബി. എം. യു പി. സ്കൂൾ ) എന്ന നാമം നൽകി.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോതമംഗലത്ത് നിന്ന് 2 km
  • മൂവാറ്റുപുഴയിൽ നിന്ന് 15.9 km

{{#multimaps:10.076993537320735, 76.65350862078947 |zoom=18}}