ഫാറൂഖ് എച്ച്. എസ്സ്. എസ്സ്. ഫാറൂഖ് കോളെജ് /ജെ.ആർ.‌സി.

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൂളിൽ, ജെ .ആർ .സി . യുടെ രണ്ട് യൂണിറ്റുകളാണുള്ളത്. എല്ലാ ബുധനാഴ്ചകളിലും യൂണിഫോം ധരിച്ചുവരുന്ന ജെ .ആർ .സി. കേഡറ്റുകൾ സ്കൂളിൽ നടക്കുന്ന എല്ലാ പരിപാടികളിലും സജീവമായിപങ്കെടുക്കാറുണ്ട്.